മതവിശ്വാസം തെറ്റിദ്ധരിക്കുന്നത് പ്രശ്‌നങ്ങൾക്ക് കാരണം: മന്ത്രി റോജി എം ജോൺ – ഇരിങ്ങാലക്കുട രൂപത ഇടവകകളിലെ കുടുംബയൂണിറ്റ് ഭാരവാഹികളുടെ സംഗമം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : മതവിശ്വാസത്തെ തെറ്റിദ്ധരിക്കുകയും ദുർവ്യാഖ്യാനം ചെയ്‌ത് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് സമൂഹത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.…
