മാധവനാട്യഭൂമിയിലെ ദശരൂപകമഹോത്സവത്തിൽ രുഗ്‌മിണിഹരണം കൂടിയാട്ടം അരങ്ങേറി – ഇന്ന് രസസദനം ഭാണം അരങ്ങേറും
ഇരിങ്ങാലക്കുട : കൂടിയാട്ട ഇതിഹാസം അമ്മന്നൂർ മാധവ ചാക്യാരുടെ സ്മരണാർത്ഥം ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ നടക്കുന്ന ഗുരുസ്‌മരണ ദശരൂപകമഹോത്സവത്തിൻ്റെ…
