ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ 13 വരെ

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തില്‍ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ 13 വരെ…

മുരിയാട് സഹകരണ ബാങ്കിൻ്റെ വാർഷിക പൊതുയോഗവും പ്രതിഭകളെ ആദരിക്കലും നടത്തി

മുരിയാട് : മുരിയാട് സഹകരണ ബാങ്കിൻ്റെ വാർഷിക പൊതുയോഗം ബാങ്ക് ഹാളിൽ വച്ച് പ്രസിഡൻ്റ് അഡ്വ മനോഹരൻ്റെ അധ്യക്ഷതയിൽ ചേർന്നു.…

വയോജന സംഗമം ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

എടക്കുളം : ലോക വയോജന ദിനാചരണത്തിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വയോജന സംഗമവും ഓണഘോഷവും എടക്കുളം…

സ്വച്ഛതാ ഹി സേവാ ക്യാംപയിൻ്റെ ഭാഗമായി ഫലവൃക്ഷത്തൈകൾ നട്ട് ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നടത്തി വരുന്ന ശുചിത്വ ക്യാംപയിൻ…

ഉപജില്ല നീന്തൽ മേള ചൊവ്വാഴ്ച സമാപിക്കും. – അവിട്ടത്തൂർ എൽ.ബി.എസ്.എം. സ്കൂൾ മുന്നിൽ

ഇരിങ്ങാലക്കുട : വിദ്യഭ്യാസ ഉപജില്ല നീന്തൽ മത്സരത്തിൽ 134 പോയൻ്റ് നേടി അവിട്ടത്തൂർ എൽ.ബി. എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ…

ക്രൈസ്റ്റ് കോളേജ് മാനേജ്മെന്റ് ഫെസ്റ്റ് ‘വിഹാൻ’- കോഴിക്കോട് സർവ്വകലാശാല ജേതാക്കൾ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ്) മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച ‘വിഹാൻ 2024’ നാഷണൽ മാനേജ്മെന്റ് ഫെസ്റ്റിൽ കോഴിക്കോട്…

സ്വകാര്യ വ്യക്തിയുടെ തേക്കുകൾ നിയമവിരുദ്ധമായി വെട്ടിയതിന് പഞ്ചായത്ത് നഷ്ടം കൊടുക്കുവാൻ കോടതി വിധി

ഇരിങ്ങാലക്കുട : പൂമംഗലം വില്ലേജിൽ കലപ്പറമ്പ് കാട്ടൂക്കാരൻ റപ്പായി മകൻ ദേവീസിന്‍റെ പറമ്പിൽ നിൽക്കുന്ന 8 തേക്ക് മരങ്ങൾ പൂമംഗലം…

ഊരകം സ്റ്റാർ ക്ലബ് വാർഷികാഘോഷം

ഊരകം : ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കുമ്പോഴാണ് ഒരു വ്യക്തിക്ക് യഥാർത്ഥ വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ടെന്നു മനസിലാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത്…

പുല്ലൂർ നാടക രാവിന്റെ നോട്ടീസ് പ്രകാശനം മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു – ഒക്ടോബർ 21 മുതൽ 27 വരെ ഇരിങ്ങാലക്കുട നഗരസഭ ടൌൺ ഹാളിൽ

ഇരിങ്ങാലക്കുട : ചമയം സംഘടിപ്പിക്കുന്ന പുല്ലൂർ നാടക രാവിന്റെ നോട്ടീസ് പ്രകാശനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി…

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഒക്ടോബർ മൂന്നു മുതൽ അഞ്ചു വരെ അന്തർദേശീയ ഗണിതശാസ്ത്ര സമ്മേളനം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഗണിതശാസ്ത്ര വിഭാഗം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെയും കേരള മാത്തമാറ്റിക്കൽ അസോസിയേഷൻ്റെയും സഹകരണത്തോടെ…

വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണമെന്നാവശ്യപ്പെട്ട് ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ 2 ന് ഏകദിന നിരാഹാരസമരം

ഇരിങ്ങാലക്കുട : ടൗൺ പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണമെന്നാവശ്യപ്പെട്ടുകൊണ്ട് ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ 2-ാം തിയതി…

ഒരു മുന്തിയ ഇനം പൂഡിൽ വളർത്തുനായ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് എ.കെ.പി ജംഗ്ഷൻ റോഡിന് സമീപമുള്ള സണ്ണി സിൽക്സ് പരിസരത്ത് വന്നു പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 9 മണി മുതലാണ് വളർത്തു നായയെ ഇവിടെ കാണപ്പെട്ടത്

അറിയിപ്പ് : ഒരു മുന്തിയ ഇനം പൂഡിൽ വളർത്തുനായ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് എ കെ പി ജംഗ്ഷൻ റോഡിന്…

You cannot copy content of this page