നടനകൈരളിയിൽ ഇന്ന് വൈകിട്ട് 6 മണിക്ക് നവരസോത്സവം – രാജ്യത്തിൻറെ നാനാഭാഗത്തു നിന്നും എത്തിച്ചേർന്ന ഇരുപതോളം കലാകാരന്മാർ പങ്കെടുക്കുന്നു

ഇരിങ്ങാലക്കുട : നടനകൈരളിയിൽ ഗുരു വേണുജിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന നൂറ്റി ഇരുപത്തിയേഴാമത് നവരസ സാധന ശിൽപ്പശാലയുടെ സമാപനത്തോടനുബന്ധിച്ച സെപ്റ്റംബർ…

ദേശീയപാതയിൽ പേരാമ്പ്രക്ക് സമീപം നെല്ല് ലോറി മറിഞ്ഞ് ഗതാഗത തടസം

ഗതാഗത അറിയിപ്പ് : തൃശ്ശൂർ എറണാകുളം ദേശീയപാതയിൽ പേരാമ്പ്ര അപ്പോളോ ടയേഴ്സിന് എതിർവശം നെല്ല് കൊണ്ടുപോകുന്ന ലോറിയിൽ ടോറസ് ഇടിച്ചതിൽ…

ചന്ദ്രേട്ടൻ്റെ സ്മരണയ്ക്കായി “ചന്ദ്രപ്രഭ” പുരസ്കാരവുമായി ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ്

ഇരിങ്ങാലക്കുട : കലാസാംസ്കാരിക മേഖലകളിൽ പതിറ്റാണ്ടുകൾനീണ്ട സംഘാടകമികവ് പുലർത്തുകയും, പ്രയോക്താക്കൾക്കും അനുവാചകർക്കും ആതിഥേയർക്കും സർവ്വോപരി, കലയ്ക്കും കാലത്തിൻ്റെ വക്താവായി അനുഗുണമായ…

ഡോ. സിൻ്റൊ കോങ്കോത്തിന് ഗവേഷണ ബിരുദം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ അസി. പ്രൊഫ. ഡോ. സിൻ്റൊ കോങ്കോത്തിന്ഇരിങ്ങാലക്കുടയുടെ സാംസ്കാരിക ചരിത്രം: വിമർശനാത്മക സമീപനം എന്ന വിഷയത്തിൽ…

മാധവമാതൃഗ്രാമത്തിന്റെ നേതൃത്വത്തിൽ രുക്മിണീസ്വയംവരം ശ്രീകൃഷ്ണകഥയുമായി പുതിയ കൂടിയാട്ടാവതരണം അരങ്ങേറുന്നു

ഇരിങ്ങാലക്കുട : തിരുവിതാംകൂർ രാജകുടുംബാംഗമായിരുന്ന അശ്വതി തിരുനാൾ രാമവർമ്മ രചിച്ച സംസ്കൃതനാടകമായ രുക്മിണീപരിണയം കഥ മാധവമാതൃഗ്രാമത്തിന്റെ ആഭിമുഖ്യത്തിൽ ആദ്യമായി കൂടിയാട്ടരൂപത്തിൽ…

പോക്സോ കേസിലെ പ്രതിക്ക് 6 കൊല്ലം തടവിനും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടയിൽ സാധനങ്ങൾ വാങ്ങാൻ വരുന്ന സമയം മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചു പീഡിപ്പിച്ച…

സ്വീഡിഷ് ചിത്രം ” ബോയ് ഫ്രം ഹെവൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബർ 26 വെള്ളിയാഴ്ച 6 മണിക്ക് സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 75- മത് കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ സ്വീഡിഷ് ചിത്രം ”…

തോട്ടം ശങ്കരൻ നമ്പൂതിരിയെ കുറിച്ച് പ്രഭാഷണം – നൃത്ത നിരൂപകൻ വിനോദ് ഗോപാലകൃഷ്ണൻ സെപ്തംബർ 25 ന് വൈകുന്നേരം 5 മണിക്ക് ഇരിങ്ങാലക്കുട നടനകൈരളിയിൽ

ഇരിങ്ങാലക്കുട : കഥകളിയുടെ ചരിത്രത്തിൽ തന്നെ അസാമാന്യ അഭിനയ പ്രതിഭയായിരുന്ന ഗുരു തോട്ടം ശങ്കരൻ നമ്പൂതിരി നിര്യാതനായിട്ട് എട്ട് പതിറ്റാണ്ടുകൾ…

മെഗാ തൊഴിൽ മേള ‘പ്രയുക്തി-2025’ ശനിയാഴ്ച്ച ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ് കോളേജിൽ

ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് & എംപ്ലോയബിലിറ്റി സെൻ്ററിന്റേയും ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ് കോളേജ് (ഓട്ടോണോമസ്) ന്റേയും…

പൂമംഗലം ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 27 ന്

പൂമംഗലം : പൂമംഗലം ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 27 ന് 3 മണിക്ക് ഉന്നത വിദ്യാഭ്യാസ…

കാട്ടൂർ പോംപെ സെന്റ് മേരീസ് ഹയർ സെക്കൻഡറി (വൊക്കേഷണൽ) സ്കൂളിലെ എൻ.എസ്.എസ് ദിനാചരണം

കാട്ടൂർ : പോംപെ സെന്റ് മേരീസ് ഹയർ സെക്കൻഡറി ( വൊക്കേഷണൽ ) സ്കൂളിലെ എൻഎസ്എസ് ദിനാചരണം മുൻ എൻഎസ്എസ്…

കാറളം സ്കൂളിലെ ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് ദിനം ആചരിച്ചു

കാറളം : ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റ് എൻ.എസ്.എസ് ദിനം ‘ജീവിതോത്സവം 2025’ അനുദിനം കരുത്തരാകാം കരുതലേകാം 21 ദിന…

കെ.വി. ചന്ദ്രൻ വാരിയരുടെ മൂന്നാം ചരമവാർഷികം ഒക്ടോബർ 4 ശനിയാഴ്‌ച

ഇരിങ്ങാലക്കുട : കലാ-സാംസ്‌കാരിക-സാമൂഹ്യ പൊതുരംഗത്ത നിറസാന്നിദ്ധ്യമായിരുന്ന കെ.വി ചന്ദ്രൻ വാരിയരുടെ (ചന്ദ്രേട്ടൻ) മൂന്നാം ചരമ വാർഷികം ഒക്ടോബർ 4 ശനിയാഴ്‌ചചന്ദ്രേട്ടനുമായി…

തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ എൻ.എസ്.എസ് ദിനം ആഘോഷിച്ചു

താണിശ്ശേരി : തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ് ദിനം ആഘോഷിച്ചു. എൻ.എസ്.എസ് ഗീതത്തോടെ…

മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ജീവിതോത്സവത്തിന് ആരംഭം കുറിച്ചു

മാപ്രാണം : ഹോളി ക്രോസ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 24 മുതൽ 21…

You cannot copy content of this page