നഗരസഭ വാർഡ് 4 ലെ പത്താം ക്ലാസിലും പ്ലസ് ടു പരീക്ഷയിലും ഫുൾ എ പ്ലസ് കിട്ടിയ കുട്ടികളെയും വാർഡിലെ വിജയിച്ച മുഴുവൻ വിദ്യാർഥികളെയും അനുമോദിച്ചു

തേലപ്പള്ളി : ഇരിങ്ങാലക്കുട നഗരസഭ വാർഡ് 4 ലെ പത്താം ക്ലാസിലും പ്ലസ് ടു പരീക്ഷയിലും ഫുൾ എ പ്ലസ് കിട്ടിയ കുട്ടികളെയും വാർഡിലെ വിജയിച്ച മുഴുവൻ വിദ്യാർഥികളെയും അനുമോദിച്ചു.


തേലപ്പള്ളി മഹിളാ സമാജം പ്രിയദർശനി ഹാളിൽ നടന്ന ചടങ്ങിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി പി മണി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ അൽഫോൻസാർ തോമസ് അധ്യക്ഷത വഹിച്ചു.


പരമേശ്വരൻ വെട്ടിയാട്ടിൽ രാധാകൃഷ്ണൻ മങ്ങാട്ട് സിപിഐ ലോക്കൽ സെക്രട്ടറി പി ആർ രാജൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കുടുംബശ്രീ സി.ഡി.എസ് ആയിഷാ ബായ് നന്ദി പറഞ്ഞു.

continue reading below...

continue reading below..

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O