ക്രൈസ്റ്റ് കോളേജ് ഫുഡ് ടെക്നോളജി വിഭാഗത്തിൽ നിന്നും പുതിയ ഉത്പന്നം – സ്പോമിറാൾഡോ എന്ന ബ്രാൻഡിൽ ഹെവൻലി മില്ലറ്റ് ബ്രേക്ക്ഫാസ്റ്റ് ബാർ
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഫുഡ് ടെക്നോളജി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ സാറാ ബയോടെക് മായി സഹകരിച്ചുകൊണ്ട് പുതിയ ഒരു ഉത്പന്നം…