പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രോത്സവം 2024 ജനുവരി 23ന് , പൊതുയോഗത്തിൽ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
പൊറത്തിശ്ശേരി : പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്ര പൊതുയോഗത്തിൽ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. വിക്രം പുതുക്കാട്ടിൽ സെക്രട്ടറി,…