പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിലെ കെയർ അറ്റ് ഹോം പദ്ധതിയിലേക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ സി.എസ്.ആർ ഫണ്ടിൽനിന്നും വാഹനം കൈമാറി
പുല്ലൂർ : സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ കഴിഞ്ഞ രണ്ടു വർഷമായി സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കെയർ അറ്റ്…
