എടതിരിഞ്ഞിയിലെ ഭൂമിന്യായവില പ്രശ്നത്തിന് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ ഇടപെടലിൽ പരിഹാരം

ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില നിര്‍ണ്ണയം സംബന്ധിച്ച പ്രശ്‌നത്തിന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു…

എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യൂ പുനർനിർണയ വിജ്ഞാപനത്തിന്റെ ഭാഗമായിറവന്യൂ വകുപ്പ് സ്ഥല പരിശോധന നടത്തി

എടതിരിഞ്ഞി : എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യൂ പുനർനിർണയതിന്റെ ഭാഗമായി റവന്യൂ വകുപ്പ് സ്ഥല പരിശോധന നടത്തി. റവന്യൂ വകുപ്പ്…

നിലവിലെ റെയിൽവേ ഫുട് ഓവർബ്രിഡ്ജിൽ ഇരുവശത്തും പുറത്തേക്കു പ്രത്യേക ഗോവണികൾ നിർമ്മിച്ച് അടിയന്തിര പ്രശ്‌നപരിഹാരമുണ്ടാക്കണമെന്ന് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമിതി

കല്ലേറ്റുംകര : കല്ലേറ്റുംകരയിൽ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ കല്ലേറ്റുംകരയിൽനിന്നും പാളം മുറിച്ചു അപ്പുറവും കടക്കാനുള്ള നാട്ടുകാരുടെ കാൽനട യാത്രാ…

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ കിഴക്കുനിന്നുള്ള ഗേറ്റ് തുറന്നിടും

കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം ഗേറ്റ് സ്ഥാപിച്ച് നിയന്ത്രിക്കാനുള്ള തീരുമാനത്തിൽ ഇളവ്. പടിഞ്ഞാറുനിന്ന് പ്രവേശിക്കുന്ന ഗേറ്റ്…

പുല്ലൂരിൽ മാലിന്യജലം തള്ളിയതായി പരാതി, നടപടി എടുക്കണമെന്ന് വ്യാപാരികൾ

പുല്ലൂർ : മിഷൻ ആശുപത്രിക്ക് സമീപം ഉരിയച്ചിറയോട് ചേർന്ന് മാലിന്യജലം തള്ളിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് മാലിന്യജലം തള്ളിയതെന്ന്…

റോഡിന് നടുവിലെ വൈദ്യുതി പോസ്റ്റ് – നഗരസഭ അധികൃതരുടെ അനാസ്ഥയും അലംഭാവവും കെ.എസ്.ഇ.ബി യുടെ തലയിൽ ചാരാനുള്ള നഗരസഭയുടെ നീക്കം പൊതുസമൂഹത്തിന്റെ കണ്ണിൽ പൊടിയിടുന്ന സമീപനമെന്ന് സി.പി.ഐ

ഇരിങ്ങാലക്കുട : തകർന്ന് തരിപ്പണമായ ഇരിങ്ങാലക്കുട എ.കെ.പി ജംഗ്ഷൻ റോഡ് പ്രതിഷേധങ്ങൾക്കൊടുവിൽ നഗരസഭ അധികൃതർ ടൈൽസ് വിരിച്ച് തുടങ്ങിയപ്പോൾ റോഡിന്…

ഗ്യാസ് ക്ഷാമം രൂക്ഷം : ബുക്ക് ചെയ്ത പാചകവാതകം ആഴ്ചകളായി ഇരിങ്ങാലക്കുട മേഖലയിൽ ലഭിക്കുന്നില്ലെന്ന് പരാതി

ഇരിങ്ങാലക്കുട : ബുക്ക് ചെയ്ത പാചകവാതകം മൂന്ന് ആഴ്ചകളായി ഇരിങ്ങാലക്കുട മേഖലയിൽ ലഭിക്കുന്നില്ലെന്ന് പരാതി ഉയരുന്നു. മാത്രമല്ല ഗ്യാസ് ഏജൻസിയുടെ…

ചെറുകിട പ്രസ്സുകളെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് കേരള പ്രിന്റേഴ്‌സ് അസ്സോസിയേഷൻ – 40-ാമത് റൂബി ജൂബിലി തൃശൂർ ജില്ലാ സമ്മേളനം ആഗസ്റ്റ് 17ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലൈസൻസ് നേടുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിപത്രം ഹാജരാക്കണമെന്ന നിർദ്ദേശം നിരവധി…

ആനന്ദപുരം ഗവ. ആശുപത്രി കെട്ടിടം ചോർന്നൊലിക്കുന്നു. ഉദ്‌ഘാടനം കഴിഞ്ഞിട്ട് വെറും 6 മാസം – നിർമാണത്തിൽ അഴിമതിയെന്ന് കോൺഗ്രസ്

ആനന്ദപുരം : ഉദ്‌ഘാടനം കഴിഞ്ഞു വെറും 6 മാസത്തിനുള്ളിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആനന്ദപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ…

ഠാണാ ചന്തക്കുന്ന് റോഡ് വികസനം; ഇത്രയും വൈകുന്ന സ്ഥിതിക്ക് ഇനി കോൺക്രീറ്റിംഗിന് പകരം മെക്കാഡം ടാറിങ് നടത്തി റോഡ് പണികൾ പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി – വെള്ളിയാഴ്ച പ്രതിഷേധ ധർണ്ണ

ഇരിങ്ങാലക്കുട : ഠാണാ ചന്തക്കുന്ന് റോഡ് വികസനം വ്യാപാരികളെ ബുദ്ധിമുട്ടിച്ച് അനിശ്ചിതമായി നീളുകയാണെന്നും, നൂറു ദിവസങ്ങൾ കൊണ്ട് പണികൾ പൂർത്തീകരിക്കാമെന്ന…

നാലമ്പല തീർത്ഥാടന വാഹനങ്ങൾ കടന്നുപോകുന്ന തെക്കെനട റോഡ് തകർന്നുതന്നെ, ഉത്സവകാലത്ത് നഗരസഭ തന്ന ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല

ഇരിങ്ങാലക്കുട : നാലമ്പല തീർത്ഥാടന വാഹനങ്ങൾ കൂടൽമാണിക്യ ദർശനം കഴിഞ്ഞ് തിരിഞ്ഞു പോകുന്ന പ്രധാന റോഡായ തെക്കെ നട റോഡ്…

കാട്ടൂർ മിനി എസ്റ്റേറ്റിലെ രണ്ടു കമ്പനികൾ പുറന്തള്ളുന്ന രാസമാലിന്യങ്ങൾ പരിസരപ്രദേശത്തെ കിണറുകളെ മലിനപ്പെടുത്തുന്നു- ജനകീയ കുടിവെള്ള സംരക്ഷണ വേദി പ്രത്യക്ഷ സമരത്തിലേക്ക്

ഇരിങ്ങാലക്കുട : കാട്ടൂർ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ രണ്ടു കമ്പനികൾ പുറന്തള്ളുന്ന രാസമാലിന്യങ്ങൾ ചുറ്റുവട്ടത്തുള്ള ഒരു കിലോമീറ്ററിലേറെ ദൂരമുള്ള കിണറുകളെ…

വെള്ളക്കെട്ട് ഒഴിവാക്കാൻ തൊമ്മാന ചെങ്ങാറ്റുംമുറി റോഡിന് ഉയരവും വീതിയും വേണമെന്ന് ആവശ്യം

തൊമ്മാന : മഴക്കാലത്ത് തൊമ്മാന പാടത്ത് വെള്ളം ഉയർന്നാൽ സ്ഥിരമായി വെള്ളം കയറുകയും ഗതാഗതം തടസപ്പെടുകയും ചെയ്യുന്ന തൊമ്മാന ചെങ്ങാറ്റുംമുറി…

പടിയൂരിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള പ്രവൃത്തികൾക്ക് തുടക്കമായി : മന്ത്രി ഡോ ആർ ബിന്ദു

പടിയൂർ : ഔണ്ടർചാലിൽ ജലം ഒഴുക്ക് കുറഞ്ഞതിനെത്തുടർന്ന് പടിയൂർ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ അനുഭവപ്പെട്ട വെള്ളക്കെട്ടിന് ഉടൻ പരിഹാരമാകുമെന്ന് മന്ത്രി…

വാതിൽമാടം കോളനിയിൽ ഉണ്ടായ വെള്ളക്കെട്ട് പ്രദേശം മന്ത്രി ആർ. ബിന്ദു സന്ദർശിച്ചു

മാപ്രാണം : മാപ്രാണം വാതിൽമാടം വെള്ളക്കെട്ട് ബാധിത മേഖലയിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ.ബിന്ദു സന്ദർശനം…

You cannot copy content of this page