സാണ്ടർ കെ തോമസിന്‍റെ പതിനൊന്നാം ചരമവാർഷികം ഇരിങ്ങാലക്കുടയിൽ ആചരിച്ചു

ഇരിങ്ങാലക്കുട : ജനതാദൾ മുൻ സംസ്ഥാന സെക്രട്ടറി, തൊഴിലാളി നേതാവ്, പരിസ്ഥിതി പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സാണ്ടർ കെ…

മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ഗണിതശാസ്ത്ര – ഇംഗ്ലീഷ് ഭാഷ പരിശീലനപദ്ധതി ‘ദിശ’ പ്രഖ്യാപിച്ച് മന്ത്രി ആർ ബിന്ദു

ഇരിങ്ങാലക്കുട : മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട 15 സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ 6-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സ് വരെ പഠിക്കുന്ന…

ഇരിങ്ങാലക്കുട നിയോജക മണ്ഡലംതല വിദ്യാഭ്യാസ പുരസ്ക്കാരവിതരണം “ആദരം 2023” – തത്സമയം ഇരിങ്ങാലക്കുട ടൌൺ ഹാളിൽ നിന്നും

കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി – പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളിൽ സംസ്ഥാന സിലബസ്സിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ…

സംഗമേശ്വര ആയുർവേദ ഗ്രാമം ജെറിയാട്രി കെയർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം ശ്രീ സംഗമേശ്വര ആയുർവേദ ഗ്രാമം സേവനത്തിന്റെ ആദ്യവർഷം പിന്നിടുന്ന വേളയിൽ സമൂഹത്തിൽ അതീവ…

കർഷക തൊഴിലാളി യൂണിയൻ ജില്ല മണ്ഡല പ്രവർത്തക കൺവെൻഷൻ ഇരിങ്ങാലക്കുടയിൽ ചേർന്നു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ജില്ല മണ്ഡല പ്രവർത്തക കൺവെൻഷൻ ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ…

ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ ഒഴിവുകൾ ഉള്ള എസ്.സി/ എസ്.ടി സംവരണ സീറ്റുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു

അറിയിപ്പ് : ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലേക്ക് എം.എസ്.സി ഫിസിക്സ്, എം.എസ്.സി കെമിസ്ട്രി, എം.എസ്.സി സുവോളജി, എം.എസ്.സി ബോട്ടണി, എം.എസ്.സി…

ഇരിങ്ങാലക്കുട ഗവണ്മെന്‍റ് മോഡൽ ബോയ്സ് ഹയർ സെക്കന്‍ററി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവവും, വിദ്യാഭ്യാസ പുരസ്‌കാര വിതരണവും, വീൽചെയർ വിതരണവും നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവണ്മെന്‍റ് മോഡൽ ബോയ്സ് ഹയർ സെക്കന്‍ററി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവവും, വിദ്യാഭ്യാസ പുരസ്‌കാര വിതരണവും,…

പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു , ചാലക്കുടി പുഴയുടെ തീരത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണവും സുരക്ഷയും ഏർപ്പെടുത്തി

അറിയിപ്പ് : പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ ആവശ്യമായ മുന്നറിയിപ്പുകൾ നൽകി…

മഴക്കെടുതി : മുകുന്ദപുരം താലൂക്കിലെ ആദ്യ ക്യാമ്പ് മാടായിക്കോണം വില്ലേജിൽ, വാതിൽമാടം കോളനിയിലെ നാല് കുടുംബങ്ങളിൽ നിന്നായി 11 പേർ ക്യാമ്പിൽ

ഇരിങ്ങാലക്കുട : മഴക്കാലകെടുതികൾ നേരിടാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി മുകുന്ദപുരം താലൂക്കിലെ ആദ്യ ക്യാമ്പ് മാടായിക്കോണം വില്ലേജിൽ മാപ്രാണം പള്ളിക്ക് സമീപം…

കുട്ടംകുളം സമരത്തിന്‍റെ 77-ാം വാർഷികം സി.പി.ഐ(എം) ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു

ഇരിങ്ങാലക്കുട : സി.പി.ഐ(എം) ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടംകുളം സമരത്തിന്‍റെ 77-ാം വാർഷികം ആചരിച്ചു. പി.ആർ ബാലൻ മാസ്റ്റർ ഹാളിൽ…

പെരിങ്ങൽകുത്ത് ഡാം: സുരക്ഷ മുന്നൊരുക്കങ്ങൾ വിലയിരുത്തി

അറിയിപ്പ് : പെരിങ്ങൽകുത്ത് ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും മുൻകരുതലുകളും ജില്ലാ കലക്ടർ വി. ആർ കൃഷ്ണതേജയുടെ…

കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യവുമായ് വായ് മൂടികെട്ടി പ്രതിഷേധം

ഇരിങ്ങാലക്കുട : കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യ സന്ദേശവുമായി വായ് മൂടികെട്ടി പ്രധിഷേധ പ്രകടനം നടത്തി.…

You cannot copy content of this page