റോഡുകളുടെ ശോചനീയാവസ്ഥക്ക് കാരണക്കാരായ നഗരസഭ അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം – നഗരസഭ ചെയർപേഴ്‌സനെതിരെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിക്കെതിരെയും ഡിവൈഎഫ്ഐ പ്രതിഷേധം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മാർക്കറ്റ് റോഡിലെ കുഴിയിൽ വീണ് ലോറി ഉടമ ബിജോയ് മരിച്ച സംഭവത്തിൽ റോഡുകളുടെ ശോചനീയാവസ്ഥക്ക് കാരണക്കാരായ…
