ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷം സെപ്റ്റംബർ 7 ന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. അന്നേദിവസം രാവിലെ തന്ത്രിയുടെ നേതൃത്വത്തിൽ മഹാഗണപതി ഹോമവും വിശേഷാൽ പൂജകളും, തുടർന്ന് രാവിലെ 9 മണി മുതൽ പെരുവനം പ്രകാശൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരി മേളം.
സന്ധ്യക്ക് കേളി, ദീപാരാധന, അപ്പം, നിവേദ്യം തുടർന്ന് കഥകളി (കഥ: ഗണപതി പ്രാതൽ) അവതരണം കളിയരങ്ങ്, ഇരിങ്ങാലക്കുട.
അന്നേ ദിവസം കൂടൽഭാണിക്യം ക്ഷേത്രത്തിൽ അത്താഴ പൂജ വൈകീട്ട് 6.30ന് നടത്തി നട അടക്കുന്നതായിരിക്കും. ഭക്തർക്ക് മുൻകൂട്ടി വഴിപാടുകൾ മുൻകുട്ടി ബുക്ക് ചെയ്യാവുന്നതാണ്. എന്ന് അഡ്‌മിനിസ്ട്രേറ്റർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com