
ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി നൃത്ത-സംഗീതോത്സവം 2024 – രണ്ടാം ദിവസം കലാപരിപാടികൾ തത്സമയം
രണ്ടാം ദിവസം 2024 ഒക്ടോബർ 4 വെള്ളി (1200 കന്നി 18)
വൈകീട്ട് 5.30 മുതൽ 5.45 വരെ : തിരുവാതിരക്കളി അമേയ, കാട്ടൂർ
5.45 മുതൽ 6.30 വരെ : നൃത്തനൃത്യങ്ങൾ പാർവ്വണ നാട്യഗാനസഭ
6.30 മുതൽ 6.45 വരെ : ഭരതനാട്യം ഹിത എസ്. നിർമ്മൽ, തൃശ്ശൂർ
6.45 മുതൽ 7.45 വരെ: നൃത്തനൃത്യങ്ങൾ പ്രസന്ന സജീവൻ & ടീം, കൊടുങ്ങല്ലൂർ
7.45 മുതൽ 8.15 വരെ: ഭരതനാട്യം അപർണ മണി പള്ളിപ്പാട്ട്, ഇരിങ്ങാലക്കുട
8.15 മുതൽ 8.30 വരെ : നൃത്തനൃത്യങ്ങൾ അശ്വതി & ടീം, പുല്ലൂറ്റ്
8.30 മുതൽ 8.45 വരെ : നൃത്തനൃത്യങ്ങൾ അനില വിജിൽ, കൊടകര
8.45 മുതൽ 9.45 വരെ : വാദ്യോപകരണസംഗീതം സപ്‌തസ്വര കൊടുങ്ങല്ലൂർ, ഹരികൃഷ്‌ണൻ & ടീം
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive