ഇരിങ്ങാലക്കുട : ആതുരസേവനത്തോടൊപ്പം കലാകായിക മേഖലകളിലും മികവ് തെളിയിച്ച ഡോ. റിസ്ന മുഹമ്മദ് റാഫിയെ സംസ്കാരസാഹിതി നിയോജകമണ്ഡലം കമ്മിറ്റി ആദരിച്ചു. ഡിജിറ്റൽ ആർട്ടിൽ പ്രാവീണ്യമുള്ള റിസ്ന ഒരു സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർ കൂടിയാണ്. ചെയർമാൻ അരുൺ ഗാന്ധിഗ്രാം ഉപഹാരം സമർപ്പിച്ചു. കൺവീനർ ടോം മാമ്പിള്ളി, സെക്രട്ടറി സദറു പട്ടേപ്പാടം എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

