ഇരിങ്ങാലക്കുട : നഗരസഭ സമേതം സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള വരക്കൂട്ടം ശിൽപ്പശാല ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂൾ പി.ടി.എ പ്രസിഡണ്ട് ഭക്തവത്സലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗേൾസ് ഹൈസ്‌കൂൾ പി.ടി.എ പ്രസിഡണ്ട് ഷൈൻ, എച്ച്.എം സുഷ കെ എസ്, അമ്പിളി എന്നിവർ ആശംസകൾ നേർന്നു.
ജി.എൽ.പി.എസ് എച്ച്.എം അസീന ടീച്ചർ സ്വാഗതവും എസ്.എം.സി ചെയർപേഴ്സൺ അർച്ചന സജി നന്ദിയും പറഞ്ഞു, ഒക്ടോബർ 6,7,8 തിയതികളിൽ നടക്കുന്ന ശിൽപ്പശാല കാലടി ഫൈൻ ആർട്സ് കോളേജിലെ ഫാക്കൽറ്റീസ് അഷ്ക്കർ, ആര്യൻ, അശുതോഷ്, നിധിൻ തുടങ്ങിയവർ നയിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

