ഇരിങ്ങാലക്കുട : ഐ.ടി.യു ബാങ്കിൽനിന്നും വിരമിക്കുന്ന ജീവനക്കാരൻ സിദീഖ്. എം.എ ക്ക് ബാങ്ക് യാത്രയപ്പ് നൽകി. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബാങ്ക് ചെയർമാൻ എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് ചെയർമാൻ അഡ്വ. പി ജെ തോമസ്, ബാങ്ക് ഡയറക്ടർ ടി ഐ ജോസഫ് സ്റ്റാഫ് പ്രതിനിധി ആശ. എ എന്നിവർ ആശംസകൾ നേർന്നു.
ബാങ്ക് സി.ഇ.ഒ ടി.കെ ദിലീപ് കുമാർ സ്വാഗതവും എ.ജി.എം അനിത എൻ നന്ദിയും പറഞ്ഞു. ഐ.ടി.യു ബാങ്ക് മാള ബ്രാഞ്ച് മാനേജർ ആണ് സിദീഖ് എം എ.
Continue reading below...

Continue reading below...
വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ
▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD