പുല്ലൂർ : ജാനകിയമ്മ അനുസ്മരണവും ഗാനാവതരണവും പുല്ലൂർ പടിയൂർ മനയിൽജൂലൈ 21 ചൊവ്വാഴ്‌ച 4 മണിയ്ക്ക് ഇന്നസെന്റ് സ്‌മാരക ഫിലിം സൊസൈറ്റി & നന്മ ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു . സംഗീത സംവിധായകൻ വിദ്യാധരൻ മാസ്‌റ്റർ ന്ദ്‌ഘാടനം നിർവഹിക്കും. പി.കെ. ഭരതൻ മാസ്റ്റർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



