ഇരിങ്ങാലക്കുട : ഈ വർഷത്തെ കൂടൽമാണിക്യം ക്ഷേത്രം “മാണിക്യശ്രീ” അവാർഡിനർഹനായ കഥകളി ആചാര്യൻ കലാനിലയം രാഘവനെ തെക്കേനട സൗഹൃദ കൂട്ടായ്മ ആദരിച്ചു. തന്റെ സ്വന്തം തട്ടകത്തിൽ നിന്നും ലഭിച്ച മാണിക്യശ്രീ അവാർഡും ആദരവും ഏറ്റവും ശ്രേഷ്ഠമായ സമ്മാനമാണെന്ന് രാഘവനാശാൻ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ കെ. ഗോപിനാഥ്,കെ.ആർ ഉണ്ണിച്ചെക്കൻ,എ. രാജശേഖരൻ, കെ. എം. ഷണ്മുഖൻ, കെ. ആർ. മുരളീധരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

