ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ആഘോഷങ്ങളുടെ തത്സമയ കാഴ്ചകൾ …

തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ചടങ്ങുകൾ നടക്കുന്നത്. ദേവസ്വത്തിൻ്റെ സ്വന്തം കൃഷിഭൂമിയിൽ നിന്നും കൊയ്തെടുക്കുന്ന കതിരുകളാണ് ഇല്ലംനിറക്ക് ഉപയോഗിക്കുന്നത്. നെൽക്കതിരുകൾ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിൽ നിന്നും തന്ത്രി, കീഴ്‌ശാന്തിമാർ എന്നിവർ ശിരസ്സിലേറ്റി നാദസ്വരത്തിൻ്റെ അകമ്പടിയോടെ മണ്ഡപത്തിലേക്ക് എഴുന്നെള്ളിക്കും. പൂജിച്ച നെൽക്കതിരുകൾ ഭഗവാന് ആദ്യം സമർപ്പിച്ച് പിന്നീട് ഭക്തജനങ്ങൾക്ക് പ്രസാദമായി വിതരണം ചെയ്യും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page