കാറളം : കാറളം വിഎച്ച്എസ് സ്കൂളിലെ വിഎച്ച്എസ് ഇ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹരിതം ജീവനം പ്രവർത്തനങ്ങളുടെ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി എൻഎസ്എസ് വളണ്ടിയേഴ്സ് പേപ്പർ ബാഗുകൾ നിർമ്മിക്കുകയും ഗ്രാമത്തിലെ കടകളിൽ വിതരണം ചെയ്യുകയും ചെയ്തു.
250 പേപ്പർ ബാഗുകൾ ആണ് കുട്ടികൾ നിർമ്മിച്ച് വിതരണം ചെയ്തത്. പ്രോഗ്രാം ഓഫീസർ മായാദേവി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

