ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഹിന്ദി പ്രചാർ മണ്ഡലം റോഡിൽ ശ്രീനിലയം ചക്കഞ്ചാത്ത് വീട്ടിൽ, പരേതനായ അഡ്വ സി.ആർ.സി മേനോന്റെയും, ഗീത മേനോന്റെയും മകൻ രഞ്ജിത്ത് ആർ മേനോൻ (43) നിര്യാതനായി. സഹോദരൻ ശ്രീജിത്ത്, സഹോദരി രമ്യ.
ഇരിങ്ങാലക്കുടയിലെ ആദ്യകാല ഡിജിറ്റൽ ഐ ടി മൊബൈൽ സ്ഥാപനങ്ങളിൽ ഒന്നായ ഠാണാവിലും മെയിൻ റോഡിലും പ്രവർത്തിച്ചിരുന്ന സിലിക്കൺ വാലിയുടെ സ്ഥാപകനായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

