ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കൻററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

ആനന്ദപുരം : ശ്രീകൃഷ്ണ ഹയർസെക്കൻററി സ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ്. പൂർവ്വ വിദ്യാർത്ഥിയും വ്യവസായിയുമായ ഡോ. ജോളി ആൻറണി മുഖ്യാതിഥിയായിരുന്നു.

ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലളിത ബാലൻ പുരസ്കാര വിതരണം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.യു. വിജയൻ, ശ്രീജിത്ത് പട്ടത്ത്, നിജി വത്സൻ. ഹെഡ് മാസ്റ്റർ ടി. അനിൽ കുമാർ, മാനേജ്മെൻറ് പ്രതിനിധി എ.എൻ. വാസുദേവൻ മാസ്റ്റർ, ടി.എ. അന്തോണിക്കുട്ടി, സി.പി. ജോബി, ബി. ബിജു, അമ്പിളി ലിജോ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page