Latest News

View All

സംയുക്ത കിസാൻ മോർച്ച നൈറ്റ് മാർച്ച് നടത്തി

കൂടൽമാണിക്യം മ്യൂസിയം & ആർക്കൈവ്സിൻ്റെ ചരിത്ര ക്വിസ്സിൽ ഒന്നാം സ്ഥാനം ചാലക്കുടി പനമ്പിള്ളി മെമ്മോറിയിൽ ഗവ. കോളേജ് വിദ്യാർത്ഥികളായ ലക്ഷ്‌മി എൻ.ബി, നിമിഷ ടി.എസ് എന്നിവർക്ക്

ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം 81 മില്ലി മീറ്റർ മഴ ലഭിച്ചു

കേരളത്തിന്റെ രൂപപ്പെടലുമായി ബന്ധപ്പെട്ട ചരിത്രനിർമ്മിതികളിൽ കൃത്യമായ ഇടപെടലുകൾ ആവശ്യം – ഡോ. പി.എസ്. മനോജ് കുമാർ – ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആന്റ് ആർക്കൈവ്സ് 6-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ചരിത്രസെമിനാർ

മുല്ലനേഴിയെ സ്മരിക്കുമ്പോൾ

പോലിസ് സ്മൃതിദിനത്തോടനുബന്ധിച്ച് മെഗാ രക്തദാനം.

സെന്റ് ജോസഫ്സിൽ കോൺഫ്ലുവൻസ് 2K26

ഇരിങ്ങാലക്കുട : ഡിഗ്രി പഠനത്തോടൊപ്പം തൊഴിൽ സാദ്ധ്യതയും വർദ്ധിപ്പിക്കാനുള്ള വിവിധ കർമ പദ്ധതികൾ ഗവൺമെൻ്റ് നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി…

ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ സി.ഐ.എസ്.സി.ഇ ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് തുടക്കം

ഇരിങ്ങാലക്കുട : സി.ഐ.എസ്.സി.ഇ (Council for the Indian School Certificate Examinations) സംഘടിപ്പിക്കുന്ന ദേശീയതല ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന്…

നാട്യശാസ്ത്രത്തിന് അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം – വേണുജി

ഇരിങ്ങാലക്കുട : ഭരതമുനിയുടെ നാട്യശാസ്ത്രം അഭിനയ സങ്കേതങ്ങളുടെ സാങ്കേതിക വിവരണങ്ങളാണ്. എന്നാൽ നടരാജനായ പരമ ശിവനാൽ രചിക്കപ്പെട്ടതെന്ന് കരുതുന്ന ആദി…

ഇൻഡസ്ട്രി-അക്കാദമിക സഹകരണത്തിന് പുതിയ വേദിയൊരുക്കി സെന്റ് ജോസഫ്‌സ് കോളേജിൽ ‘കോൺഫ്ലുവൻസ് 2026’

ഇരിങ്ങാലക്കുട : അക്കാദമിക രംഗവും വ്യവസായ മേഖലയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സെന്റ് ജോസഫ്‌സ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിൽ…

‘രംഗകലാ കോൺഫറൻസ് 2027’ ജനുവരി 13 മുതൽ 17 വരെ ഇരിങ്ങാലക്കുടയിൽ – ഫ്ലയർ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് ഒരുക്കുന്ന ‘രംഗകലാ കോൺഫറൻസ് 2027’ -ൻ്റെ പ്രഖ്യാപനവും…

കർഷകദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നഗരസഭയുടെയും ഇരിങ്ങാലക്കുട, പൊറത്തിശ്ശേരി കൃഷിഭവനുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷകദിനാഘോഷ പരിപാടികൾ മാപ്രണം ചാത്തൻ മാസ്റ്റർ…

ഇരിങ്ങാലക്കുട കോടതി സമുച്ചയം ഉദ്‌ഘാടനം – സ്ഥലം എം പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ മുൻകൂട്ടി അറിയിക്കാതിരുന്നത് അപലപനീയം, അന്വേഷണം വേണം_ എല്ലാവരേയും ഉൾപ്പടുത്തി ചടങ്ങ് നടത്തണമെന്ന് ബി.ജെ.പി

ഇരിങ്ങാലക്കുട : കേരളത്തിലെ ഹൈക്കോടതി കഴിഞ്ഞാൽ രണ്ടാമത്തെതാണ് കേന്ദ്രാവിഷ്കൃത പദ്ധതിയായ ഇരിങ്ങാലക്കുടയിലെ വലിയ കോടതി സമുച്ചയത്തിന്റെ ഉദ്‌ഘാടനത്തിന് സ്ഥലം എം…

ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സുവർണ്ണജൂബിലി സ്മരണിക ‘സുവർണ്ണരേഖ’യുടെ വിതരോണോദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട : കലാരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട ഡോക്ടർകെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സുവർണ്ണജൂബിലി സ്മരണികയായ ‘സുവർണ്ണരേഖ’ വിതരണത്തിന്…

ഇരിങ്ങാലക്കുട കോടതി സമുച്ചയം ഉദ്ഘാടനം ചൊവ്വാഴ്ച്ച

ഇരിങ്ങാലക്കുട : ഹൈക്കോടതി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ കോടതി സമുച്ചയം എന്ന ഖ്യാതിയോടെ നിർമ്മാണം പൂർത്തീകരിച്ച ഇരിങ്ങാലക്കുട കോർട്ട്…

ചൊവ്വാഴ്ച്ച വൈദ്യുതി തടസ്സം നേരിടും

അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ വൺ സെക്ഷന്റെ പരിധിയിൽ മരം വെട്ടു നടക്കുന്നതിനാൽ, കണ്ടെശ്വരം അമ്പലം, അമേരിക്കൻ കെട്ട്, മാരിയമ്മൻ…

നടനകൈരളിയിൽ ‘നേത്രരാഗ’ പരമ്പര

ഇരിങ്ങാലക്കുട : കേരളീയ അഭിനയ പാരമ്പര്യത്തിൽ സവിശേഷമായി നൂറ്റാണ്ടുകളിലൂടെ വികസിച്ചു വന്ന ‘നേത്രാഭിനയ’ത്തിന്റെ കേരളീയ അഭിനയ പാരമ്പര്യത്തിൽ സവിശേഷമായി നൂറ്റാണ്ടുകളിലൂടെ…

11 ഗജവീരന്മാരെ അണിനിരത്തി കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ ഗജപൂജയും ആനയൂട്ട് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിനു സമീപം 11 ഗജവീരന്മാരെ അണിനിരത്തി വൻ പങ്കാളിത്തത്തോടെ ആനയൂട്ട്…

മോഹിനിയാട്ട കലാകാരി ഹൃദ്യ ഹരിദാസിന് 2026 ലെ വിജയാ അവാർഡ്

ഇരിങ്ങാലക്കുട : ന്യൂഡൽഹിയിലെ ജയപ്രഭ മേനോൻസ് ഇന്റർനാഷണൽ അക്കാദമി ഓഫ് മോഹിനിയാട്ടം പ്രഖ്യാപിച്ച 2026 ലെ വിജയാ അവാർഡ് (മോഹിനിയാട്ടം…

ആചാരാനുഷ്ഠാനങ്ങളോടെ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങുകൾ

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇല്ലംനിറ ആചാരാനുഷ്ഠാനങ്ങളോടെ നടന്നു. തന്ത്രി നകരമണ്‍ നാരായണൻ നമ്പൂതിരി ഇല്ലംനിറ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം…

You cannot copy content of this page