തൃശ്ശൂർ : ഗ്രാമീണ മേഖലയിലെ ചെറുകിട ഉത്പാദകരുടെയും ചെറുകിട വ്യാപാരികളുടെയും ഉന്നമനത്തിനായി കേരള സിറ്റിസൺ ഫോറം ആവിഷ്കരിച്ചിരിക്കുന്ന ‘നാട്ടുപീടിക’ പദ്ധതിയുടെ ബാനർ പ്രകാശനം ചെയ്തു. പ്രാദേശികമായിട്ടുള്ള തൊഴിലുൽപാദനവും സാമ്പത്തിക മുന്നേറ്റവും ലക്ഷ്യം വെച്ചു കൊണ്ടുള്ള പദ്ധതി സംസ്ഥാനവ്യാപകമായി നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കേരള സിറ്റിസൺ ഫോറം സംസ്ഥാന പ്രസിഡൻറ് എ .സി .സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മാർട്ടിൻ പി പോൾ പദ്ധതി അവതരണം നടത്തി. വർഗീസ് തൊട്ടുപറമ്പിൽ, കെ ബി രതീഷ്, കെ പി കുരിയൻ, ജോഷി ജോർജ്, പി എം സുരേഷ്, ആൻ്റോ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com