ഇരിങ്ങാലക്കുട : IMA വനിതാ വിഭാഗമായ WIMA ഇരിങ്ങാലക്കുടയുടെയും മെട്രോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ആറു തരം ക്യാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ള HPV വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
നിരവധി പേർ ക്യാമ്പിൽ എത്തി വാക്സിൻ സ്വീകരിച്ചു. മെട്രോ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. എം ആർ രാജീവ്, WIMA ഇരിങ്ങാലക്കുട പ്രസിഡൻറ് ഡോ. ഉഷാ കുമാരി , മാനേജർ മുരളി ദത്തൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




