മുൻ കൂടൽമാണിക്യം അഡ്മിനിസ്ട്രേറ്റർ ഉഷാനന്ദിനി സൗത്ത് ഏഷ്യൻ ഓപ്പൺ ചാമ്പ്യൻ ഹാൻഡ് ബോൾ, ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധികരിക്കുന്നു

ഇരിങ്ങാലക്കുട : മുൻ കുടൽമാണിക്യം അഡ്മിനിസ്ട്രേറ്റരും, നിലവിൽ കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടറുമായ ഗവർമെന്റ് സെക്രട്ടറിയറ്റിലെ അഡിഷണൽ സെക്രട്ടറിയായ ഉഷാനന്ദിനി, സെപ്റ്റംബർ 16 മുതൽ 20 വരെ നേപ്പാളിൽ നടക്കുന്ന സൗത്ത് ഏഷ്യൻ ഓപ്പൺ ചാമ്പ്യൻ ഹാൻഡ് ബോൾ , ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധികരിക്കുന്നു.



1994 മുതൽ 2002 ഹാൻഡ്ബാൾ ഇന്ത്യൻ ടീമിനെ പ്രതിനിധികരിച്ച ഉഷാനന്ദിനി, ഇന്ത്യൻ ടീം ക്യാപ്റ്റനും, രണ്ടു തവണ സൗത്ത് ഏഷ്യയിലെ ബെസ്റ് പ്ലയെർനുള്ള അംഗീകരവും കരസ്ഥമാക്കിയിട്ടുണ്ട്.



അതിനുശേഷം ഫയൽഡിൽ നിന്നും വിരമിച്ചു. എന്നാൽ 2020 മാസ്റ്റർ ഗെയിംസ് തുടങ്ങിയതോടെ ഒരു തിരിച്ചുവരവിന് അവസരം ലഭിക്കുകയായിരുന്നു. 2023 ൽ ക്രോയേഷ്യയിൽ നടന്ന ഹാൻഡ്‌ബാൾ മാസ്റ്റേഴ്സ് ചാമ്പ്യൻ പങ്കെടുത്തിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page