കല്ലേറ്റുംകര : കല്ലെറ്റുംകര മാനാട്ടുകുന്ന് ഇരിങ്ങാടപ്പിള്ളി മനക്കൽ പുരുഷോത്തമൻ നമ്പൂതിരിയുടെ ഭാര്യ തെക്കിനിയത്തു തരണനെല്ലൂർ സരസ്വതി അന്തർജ്ജനം (79) അന്തരിച്ചു. സംസ്ക്കാരം ഒക്ടോബർ 19 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് സ്വവസതിയിൽ നടത്തും. മക്കൾ: അച്ചുതൻ, പദ്മനാഭൻ, ഹരി, രാമൻ, ഉമാദേവി, നാരായണൻ. മരുമക്കൾ :അഞ്ജലി, അപർണ്ണ, ശങ്കരനാരായണൻ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



