അറിയിപ്പ് :
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിൽ ജൂലൈ 9 ഞായറാഴ്ച കുടിവെള്ള വിതരണം തടസപെടും. കാട്ടൂർ , കാറളം, പടിയൂർ, പൂമംഗലം പഞ്ചായത്തുകളിലാണ് രാവിലെ 5 മുതൽ രാത്രി 10 വരെ ജലവിഭവ വകുപ്പിന്റെ കുടിവെള്ള വിതരണം പൂർണ്ണമായി തടസപെടുക
കാറളം ജലശുദ്ധികരണ ശാലയിൽ അറ്റകുറ്റ കുറ്റപണി നടക്കുന്നതിലാണ് ജലവിതരണം തടസപെടുകയെന്നും അധികൃതർ അറിയിച്ചു
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O