മൈക്കിൾ ചെഖോവും കലാമണ്ഡലം മാധവനും – പ്രശസ്ത നൃത്ത ചരിത്രകാരൻ വിനോദ് ഗോപാലകൃഷ്ണന്റെ സംഭാഷണം ഡിസംബർ 6 വൈകുന്നേരം 4.30 ന് ഇരിങ്ങാലക്കുട നടനകൈരളിയിൽ
ഇരിങ്ങാലക്കുട : വിശ്വപ്രസിദ്ധ അഭിനയ ആചാര്യനും നടനുമായിരുന്ന മൈക്കിൾ ചെഖോവും കേരളം കലാമണ്ഡലം 1930 -ൽ മഹാകവി വള്ളത്തോൾ ആരംഭിക്കുമ്പോൾ…