ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ ആറ് വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭ പുരസ്കാരം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ ആറ് വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ്…

ഓട്ടോറിക്ഷകൾക്ക് പുതിയ പെർമിറ്റ് ഇരിങ്ങാലക്കുടയിൽ ഇനി അനുവദിക്കില്ല, ബസ് സ്റ്റാൻഡിലെ രണ്ടുവരി ഓട്ടോ പാർക്കിംഗ് ഒരു വാരിയാക്കാനും നഗരസഭ ട്രാഫിക് കമ്മിറ്റി ക്രമീകരണ സമിതി യോഗ തീരുമാനം. ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾക്ക് പോലീസ് സ്റ്റേഷൻ ഭാഗത്ത് ബസ്റ്റോപ്പ് അനുവദിച്ചു. മറ്റു തീരുമാനങ്ങൾ അറിയുവാൻ …

ഇരിങ്ങാലക്കുട നഗരസഭ ട്രാഫിക് കമ്മിറ്റി ക്രമീകരണ സമിതിയുടെ യോഗത്തിൽ താഴെപ്പറയുന്ന തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന് തീരുമാനിച്ചു. പബ്ലിക് വാഹനങ്ങൾക്ക് ആവശ്യമായ പാർക്കിംഗ്…

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് വിജയിപ്പിച്ചതിന് പെൻഷനേഴ്‌സ്‌ ലീഗ് അഭിവാദ്യമർപ്പിച്ചു

ഇരിങ്ങാലക്കുട : ആറ് ഗഡു ക്ഷാമബത്ത കുടിശിക അടിയന്തിരമായി വിതരണം ചെയ്യുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,മെഡിസെ പ്പിലെ അപാകതകൾ പരിഹരിക്കുക…

ബഡ്ഡിംഗ് റൈറ്റേഴ്സ് അധ്യാപക ശില്പശാല

ഇരിങ്ങാലക്കുട : കുട്ടികളിലെ എഴുത്തുകാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട ബി.ആർ.സി യുടെ നേതൃത്വത്തിൽ അധ്യാപകർക്ക് ഏകദിനശില്പശാല സംഘടിപ്പിച്ചു. എഴുത്തുകാരൻ…

ഒന്നര നൂറ്റാണ്ട് പിന്നിട്ട ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ 150-ാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ജനുവരി 27 ന്

ഇരിങ്ങാലക്കുട : ഗവ മോഡേൺ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 150-ാം വാർഷിക സമാപന ചടങ്ങുകൾ ജനുവരി 27 ശനിയാഴ്ച…

നാദോപാസന – ഗുരുവായൂരപ്പൻ ഗാനാഞ്ജലി പുരസ്ക്കാരത്തിന് വേണ്ടിയുള്ള അഖിലേന്ത്യാ സംഗീത മത്സരം മാർച്ച് 31ന്

ഇരിങ്ങാലക്കുട : ഗുരുവായൂരപ്പൻ ഗാനാഞ്ജലി പുരസ്കാരത്തിനു വേണ്ടി ഇരിങ്ങാലക്കുട നാദോപാസന സംഗീതസഭയും, ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുന്ദരനാരായണ ചാരിറ്റബിൾ ട്രസ്റ്റും,…

” സഹകരണ തിരഞ്ഞെടുപ്പ് ” – ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് (ITU BANK) ഭരണസമിതിയിലേക്ക് കോൺഗ്രസ്സ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു – പത്താം തവണയും ബാങ്ക് ചെയർമാനായി എം പി ജാക്സൺ , തുടർച്ചയായി 34 -ാം വർഷം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് എം പി ജാക്‌സൺ നേതൃത്വം നൽകുന്ന കോൺഗ്രസ്സ് പാനൽ എതിരില്ലാതെ…

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൺവെൻഷൻ നടത്തി

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റി ഇരിങ്ങാലക്കുടയിൽ നിയോജക മണ്ഡലം നേതൃയോഗം സംഘടിപ്പിച്ചു. തൃശ്ശൂരിൽ നടക്കുന്ന…

ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര തൈപ്പൂയ മഹോത്സവം ജനുവരി 26ന് ആഘോഷിക്കും

ഇരിങ്ങാലക്കുട : ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര തൈപ്പൂയ മഹോത്സവം ജനുവരി 26ന് ആഘോഷിക്കും. അന്നേദിവസം വൈകിട്ട് 4 മണി…

കേരള ഫീഡ്സിന്റെ മുൻപിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പിരിഞ്ഞ് പോയ തൊഴിലാളികൾ ധർണ്ണ നടത്തി

കല്ലേറ്റുംകര : പിരിഞ്ഞ് പോയ തൊഴിലാളികളുടെ (ടി.ബി.എഫ്) ഉടൻ അനുവദിക്കുക, സർവീസിലിരിക്കെ മരണപ്പെട്ട തൊഴിലാളികളുടെ ആനുകൂല്യങ്ങൾ അടിയന്തിരമായി നൽകുക, പിരിഞ്ഞ്…

കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ മുന്നോടിയായി പരിഹാരക്രിയകൾ നടത്തി

ഇരിങ്ങാലക്കുട : കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ മുന്നോടിയായി പരിഹാരക്രിയകൾ നടത്തി. വെള്ളി ശനി ഞായർ ദിവസങ്ങളിലായി…

മൂന്നാമത് കലാഭവൻ കബീർ മെമ്മോറിയൽ കാസ തൃശ്ശൂർ ബാഡ്മിന്റൺ ലീഗിൽ ഗുരുവായൂർ ബാഡ്മിൻഡൻ ബറ്റാലിയൻ ചാമ്പ്യന്മാർ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ സമാപിച്ച മൂന്നാമത് കലാഭവൻ കബീർ മെമ്മോറിയൽ കാസ തൃശ്ശൂർ ബാഡ്മിന്റൺ ലീഗിൽ ഗുരുവായൂർ ബാഡ്മിൻഡൻ ബറ്റാലിയൻ…

കേരള സ്പോർട്സ് സമ്മിറ്റിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിൽ കെ-വാക്ക് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരളത്തിലെ എല്ലാ ജില്ലകളിലും തിങ്കളാഴ്ച വൈകുന്നേരം 4 മുതൽ 7 വരെ സമയങ്ങളിൽ ഹെൽത്ത് അവയർനസിന്റെ ഭാഗമായി…

You cannot copy content of this page