സി.ബി.എസ്.ഇ തൃശൂർ സെൻട്രൽ സഹോദയ അധ്യാപക കലോൽസവം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഓഗസ്റ്റ് 2, 9 തീയതികളിൽ നടക്കും

ഇരിങ്ങാലക്കുട : തൃശൂർ സെൻട്രൽ സഹോദയ അധ്യാപക കലോൽസവം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഓഗസ്റ്റ് 2 ശനിയാഴ്ച ,…

മുകുന്ദപുരം പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : മുകുന്ദപുരം പബ്ലിക് സ്കൂളിൽ, ലഹരി വിരുദ്ധ ക്ലബ്ബ് യോഗത്തിൽ തൃശ്ശൂർ എക്സൈസ് ഡിവിഷൻ വിമുക്തി റിസോഴ്സ് പേഴ്സണും,…

ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്നുണ്ടോ? ഇനി മുതൽ കുട്ടികൾക്ക് നേരിട്ട് പരാതി സമർപ്പിക്കാം

അറിയിപ്പ് : വിദ്യാർത്ഥി യാത്രാ കൺസഷനുമായി ബന്ധപ്പെട്ട് ചില ബസുകളിലെ ജീവനക്കാരിൽ നിന്ന് വിദ്യാർത്ഥികൾക്ക് ദുരനുഭവങ്ങൾ ഉണ്ടാകുന്നതായുള്ള പരാതികൾ ജില്ലാ…

വ്യാഴാഴ്ച വൈദ്യുതി തടസ്സം നേരിടും

അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ:1 സെക്ഷന്റെ പരിധിയിൽ വരുന്ന 11 കെവി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്നതിനാൽ ഇരിങ്ങാലക്കുട കെ.പി.എൽ ഓയിൽ…

“ഭാഷയ്ക്കൊരു ഡോളർ” പുരസ്കാരം ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക ഡോ. ഇന്ദുലേഖക്ക്

ഇരിങ്ങാലക്കുട : അമേരിക്കൻ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയും കേരള സർവകലാശാലയും സംയുക്തമായി മലയാളത്തിലെ മികച്ച Ph.D പ്രബന്ധത്തിന് നൽകുന്ന…

ഗർഭിണിയായ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം, ഭർത്താവിനെയും ഭർതൃ മാതാവിനെയും അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : കരൂപടന്ന കാരുമാത്ര പതിയാശ്ശേരി കടലായി സ്വദേശി കാട്ടുപറമ്പിൽ വീട്ടിൽ റഷീദ് എന്നയാളുടെ മകളായ ഫസീല (23 )…

ക്രൈസ്തവരുടെ നിശബ്ദത ബലഹീനതയായി കാണരുതെന്ന മുന്നറിയിപ്പുമായി സന്യാസിനിമാരുടെ അറസ്റ്റിനെതിരെ ഇരിങ്ങാലക്കുട രൂപത എ.കെ.സി.സി യുടെ നേതൃത്വത്തിൽ പടുകൂറ്റൻ പ്രതിഷേധ റാലി

ഇരിങ്ങാലക്കുട : നിശബ്ദത ബലഹീനതയായി കണ്ടു ക്രൈസ്തവ സമൂഹത്തെ അടിച്ചൊതുക്കാൻ ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കിൽ അതിനൊരു അപവാദമാണ് ഇന്ന് ഇരിങ്ങാലക്കുടയിൽ വൻ…

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു

അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ ഇല്ലം നിറ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ആഘോഷിച്ചു. ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിൽ…

തൃശൂർ ജില്ലാ വടംവലി മത്സരത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം വിജയികളായി

സ്പോർട്സ് : തൃശൂർ ജില്ലാ വടംവലി മത്സരത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം വിജയികളായി

ശാന്തിനികേതനിൽ സ്കൂൾ ഭരണ സമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ 2025- 26 സ്കൂൾ ഭരണ സമിതി ഭാരവാഹികൾ ചുമതലയേറ്റു . ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി…

ഊരകം സ്റ്റാർ ക്ലബ്ബിന്റെ നാല്പത്തിയഞ്ചാം വാർഷികം ആഘോഷിച്ചു

ഊരകം : സ്റ്റാർ ക്ലബ്ബിന്റെ നാല്പത്തിയഞ്ചാം വാർഷികം പ്രസിഡന്റ് തോമസ് തത്തംപിള്ളി ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.സി. സുരേഷ്…

കിരൺ വിശ്വനാഥനെ ബി.ജെ.പി സൗത്ത് ജില്ല പ്രസിഡന്റ് ആദരിച്ചു

വല്ലക്കുന്ന് : ഡബിൾ ഡോക്ടറേറ്റ്, ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സ് തുടങ്ങി12 ൽ അധികം ബഹുമതികൾ നേടിയ ആളൂർ പഞ്ചായത്തിലെ…

ഓൾ ഇന്ത്യ ക്ലാസിക്കൽ ഡാൻസ് മത്സരത്തിൽ ഭരതനാട്യം ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി കാർത്തിക അനിൽ

ഇരിങ്ങാലക്കുട : ഓൾ ഇന്ത്യ ഡാൻസേഴ്സ് അസോസിയേഷൻ (AIDA) , ഓം സ്കൂൾ ഓഫ് ഡാൻസുമായി ചേർന്ന് സംഘടിപ്പിച്ച ഓൾ…

ആചാരാനുഷ്ഠാനങ്ങളോടെ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങുകൾ നടന്നു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇല്ലംനിറ ആചാരാനുഷ്ഠാനങ്ങളോടെ നടന്നു. നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി ഇല്ലംനിറ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.…

You cannot copy content of this page