എ.ടി.എം കവർച്ച – ആദ്യ ലക്ഷ്യസ്ഥാനമായ മാപ്രാണത്ത് എത്തിയത് മുന്നൊരുക്കങ്ങളുടെയല്ലെന്ന് പ്രതികൾ – പ്രാദേശിക സഹായങ്ങൾ ലഭിച്ചിട്ടുണ്ടോ എന്ന അന്വേഷണവുമായി പോലീസ്
ഇരിങ്ങാലക്കുട : സംസ്ഥാനത്തെ ഞെട്ടിച്ച തൃശൂർ ജില്ലയിലെ മൂന്നു എസ്.ബി.ഐ എ.ടി.എം കവർച്ച നടത്തി സിനിമ സ്റ്റെയിലിൽ കാർ കണ്ടെയ്നർ…

