അറിവിൽ നിന്ന് ഉൾക്കാഴ്ചയിലേക്ക് വിദ്യാർഥികളെ നയിക്കുന്നതാകണം വിദ്യാഭ്യാസമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് – ക്രൈസ്റ്റ് കോളജിൽ നടന്ന കോൺവൊക്കേഷൻ ചടങ്ങിൽ 513 വിദ്യാർഥികൾ ബിരുദങ്ങൾ ഏറ്റുവാങ്ങി
ഇരിങ്ങാലക്കുട : അറിവിൽ നിന്ന് ഉൾക്കാഴ്ചയിലേക്ക് വിദ്യാർഥികളെ നയിക്കുന്നതാകണം വിദ്യാഭ്യാസമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ…