വർഷങ്ങൾക്കു ശേഷം സ്കൂളിലെ പഴയ കാലഘട്ടത്തിന്‍റെ ഓർമ്മകൾ പുതുക്കി സി.ഡി.എസ് 2 ന്‍റെ പൊറത്തിശ്ശേരി മേഖലയിലുള്ള കുടുംബശ്രീ അംഗങ്ങൾക്കുള്ള ‘തിരികെ സ്കൂളിലേക്ക്’ എന്ന ക്യാമ്പയിനിൽ 300 പേർ വീണ്ടും വിദ്യാലയങ്ങളിൽ എത്തി
ഇരിങ്ങാലക്കുട : നഗരസഭയുടെ കുടുംബശ്രീ സി.ഡി.എസ് 2 ന്‍റെ പൊറത്തിശ്ശേരി മേഖലയിലുള്ള കുടുംബശ്രീ അംഗങ്ങൾക്കുള്ള തിരികെ സ്കൂളിലേക്ക് എന്ന ക്യാമ്പയിൻ…
