ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര തൈപ്പൂയ മഹോത്സവം ഫെബ്രുവരി 11ന്

ഇരിങ്ങാലക്കുട : ചെറുത്യക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഫെബ്രുവരി (1200 മകരം 29) ചൊവ്വാഴ്ച ആഘോഷിക്കുന്നു. ഉച്ചതിരിഞ്ഞ്…

പൂമംഗലം വെങ്ങാട്ടുംപിള്ളി ശ്രീ മഹാദേവ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷവും ഏകാദശഹാ മഹായഞ്ജവും ഫെബ്രുവരി 14 മുതൽ 25 വരെ

ഇരിങ്ങാലക്കുട : പൂമംഗലം വെങ്ങാട്ടുംപിള്ളി ശ്രീമഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന, ഉദയാസ്തമന പൂജയോടെ ഫെബ്രുവരി 11 (1200 മകരം 29) ചൊവ്വാഴ്ചയും…

എസ്.എൻ.ബി.എസ് സമാജം ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ പുതിക്കി പണിത ചുററമ്പലത്തിൻ്റെ വിളക്ക് മാടം സമർപ്പണം തിങ്കളാഴ്ച

ഇരിങ്ങാലക്കുട : എസ്.എൻ.ബി.എസ് സമാജം ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ പുതിക്കി പണിത ചുററമ്പലത്തിൻ്റെ വിളക്ക് മാടം സമർപ്പണം ഫെബ്രുവരി 3 തിങ്കളാഴ്ച…

പൊഞ്ഞനം ഭഗവതിക്ഷേത്രം പൂരമഹോത്സവം ഫെബ്രുവരി 8 മുതൽ 15 വരെ

ഇരിങ്ങാലക്കുട : പൊഞ്ഞനം ഭഗവതിക്ഷേത്രം പൂരമഹോത്സവം ഫെബ്രുവരി 8 മുതൽ 15 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി 8…

മുരിയാട് സീയോനിലെ കൂടാരത്തിരുന്നാൾ സമാപിച്ചു

മുരിയാട് : ലോകമെമ്പാടുമുള്ള എംപറർ ഇമ്മാനുവൽ ചർച്ച് (സീയോൻ) സഭ വിശ്വാസികളുടെ പ്രത്യാശാകേന്ദ്രമായ മുരിയാട് സീയോനിലെ പ്രശസ്‌തമായ കൂടാരത്തിരുന്നാൾ 29,…

അവിട്ടത്തൂർ മഹാദേവക്ഷേത്ര തിരുവുത്സവത്തിൻ്റെ കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു – കൊടിയേറ്റം വെള്ളിയാഴ്ച രാത്രി 8.30 ന്

അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവക്ഷേത്ര തിരുവുത്സവത്തിൻ്റെ കലവറ നിറയ്ക്കൽ ചടങ്ങ് ഭക്തിസാന്ദ്രമായി. ജനുവരി 31ന് കൊടികയറി ഫെബ്രുവരി 9ന് ആറാട്ടോടുകൂടി…

മുരിയാട് സീയോനിലെ കൂടാര തിരുന്നാളിന്റെ ഭാഗമായി നടന്ന ഘോഷയാത്ര വർണ്ണാഭമായി

മുരിയാട് : എംപറർ ഇമ്മാനുവൽ ചർച്ചിന്റെ ആഗോള ആസ്ഥാനമായ സീയോൻ കാമ്പസിൽ നടക്കുന്ന കൂടാര തിരുന്നാളിന്റെ ഭാഗമായി ആയിരകണക്കിന് വിശ്വാസികൾ…

അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സവം ജനുവരി 31ന് കൊടികയറി ഫെബ്രുവരി 9ന് ആറാട്ടോടുകൂടി സമാപിക്കും

ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി 31ന് കൊടികയറി ഫെബ്രുവരി 9ന് ആറാട്ടോടുകൂടി സമാപിക്കുമെന്നു ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ…

മുരിയാട് സീയോൻ കൂടാരത്തിരുന്നാൾ 29, 30 തീയതികളിൽ ആഘോഷിക്കും

മുരിയാട് : ലോകമെമ്പാടുമുള്ള എംപറർ ഇമ്മാനുവൽ ചർച്ച് (സീയോൻ) സഭ വിശ്വാസിക ളുടെ പ്രത്യാശാകേന്ദ്രമായ മുരിയാട് സീയോനിലെ പ്രശസ്‌തമായ കൂടാരത്തിരുന്നാൾ…

കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിലെ അമ്പ് തിരുനാളിന്റെ ഭാഗമായി ഒരുക്കിയ വ്യത്യസ്തമായ ദീപാലങ്കാരം ഒന്ന് കണ്ടാലോ

കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിലെ അമ്പ് തിരുനാളിൻ്റെ ഭാഗമായി ഒരുക്കിയ വ്യത്യസ്തമായ ദീപാലങ്കാരം കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിൽ ഉണ്ണി മിശിഹായുടെയും വിശുദ്ധ…

കിഴുത്താണി കുഞ്ഞിലിക്കാട്ടിൽ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ തിരുവുത്സവം ഫെബ്രുവരി 4 മുതൽ 9 വരെ

ഇരിങ്ങാലക്കുട : കിഴുത്താണി കുഞ്ഞിലിക്കാട്ടിൽ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ തിരുവുത്സവം ഫെബ്രുവരി 4 മുതൽ 9 വരെ (1200 മകരം…

കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിൽ അമ്പ് തിരുനാൾ 26,27,28 തീയതികളിൽ

ഇരിങ്ങാലക്കുട : കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിൽ ഉണ്ണി മിശിഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും സംയുക്ത തിരുനാൾ 2025 ജനുവരി…

അവിട്ടത്തൂർ മഹാദേവക്ഷേത്ര തിരുവുത്സവത്തിൻ്റെ കലവറ നിറയ്ക്കൽ ചടങ്ങ് ജനുവരി 30 ന്

അവിട്ടത്തൂർ : ജനുവരി 31 ന് കൊടിയേറി ഫെബ്രുവരി 9 ന് ആറാട്ടോടെ സമാപിക്കുന്ന അവിട്ടത്തൂർ മഹാദേവക്ഷേത്രം തിരുവുത്സവത്തിൻ്റെ ഭാഗമായി…

ചെറാക്കുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം ഇന്ന് ആഘോഷിക്കുന്നു

ഇരിങ്ങാലക്കുട : ചെറാക്കുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം ഇന്ന് ആഘോഷിക്കുന്നു. ഉച്ചപൂജ, ദേവിക്ക് കളംപാട്ട് എന്നിവ ചൊവാഴ്ച്ച…

ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിൽ ജനുവരി 21 ന് ആഘോഷിക്കുന്ന കല്ലടവേലക്ക് കൊടിയേറി. ഇത്തവണ എഴുന്നള്ളിപ്പ് നടക്കുക വൈകീട്ട് 6.30 മുതൽ 8.30 വരെ

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷം ജനുവരി 17, 18, 19, 20, 21 (1200…

You cannot copy content of this page