
ഇരിങ്ങാലക്കുട : ചെറുത്യക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഫെബ്രുവരി (1200 മകരം 29) ചൊവ്വാഴ്ച ആഘോഷിക്കുന്നു. ഉച്ചതിരിഞ്ഞ് ക്ഷേത്ര മതിൽക്കെട്ടിനകത്ത് 4 മണി മുതൽ 6:30 വരെ നടക്കുന്ന കാഴ്ചശീവേലിക്ക് വയലൂർ ദേവസ്വം പരമേശ്വരൻ തിടമ്പേറ്റും, മേളപ്രമാണം ഇരിങ്ങാലക്കുട രാജീവ് വാരിയർ.
വൈകിട്ട് 7 മണിക്ക് കലാപരിപാടികൾ കൈകൊട്ടിക്കളി, സംഗമഗ്രാമ കൈകൊട്ടിക്കളി കളരിസംഘം അണിമംഗലത്ത് സാവിത്രി അന്തർജ്ജനം & ടീം രാത്രി 8 മണിക്ക് ഭരതനാട്യം ശ്രീവിദ്യ ശ്രീനാഥ്, സർഗ്ഗ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് , തിരൂർ , തൃശൂർ .
ഫെബ്രുവരി 12 ബുധനാഴ്‌ച വൈകിട്ട് 6:45 ദീപാരാധന തുടർന്ന് ചിന്തുപാട്ടോടുകൂടി മഹാ ഹിഡുംബൻ പൂജ. ചിന്തുപാട്ട് , കതിർവേൽ ചിന്ത്, പെരിഞ്ഞനം. 7 മണിക്ക് കൈകൊട്ടിക്കളി അവതരണം തെക്കേ മനവലശേരി എൻ.എസ്. എസ്. കരയോഗം. രാത്രി 8ന് ഭരതനാട്യം നിരഞ്ജന അരുൺ, സംഗമേശ്വര നിർത്ത വിദ്യാലയം ഇരിങ്ങാലക്കുട.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive