അവിട്ടത്തൂർ മഹാദേവക്ഷേത്ര തിരുവുത്സവത്തിൻ്റെ കലവറ നിറയ്ക്കൽ ചടങ്ങ് ജനുവരി 30 ന്

അവിട്ടത്തൂർ : ജനുവരി 31 ന് കൊടിയേറി ഫെബ്രുവരി 9 ന് ആറാട്ടോടെ സമാപിക്കുന്ന അവിട്ടത്തൂർ മഹാദേവക്ഷേത്രം തിരുവുത്സവത്തിൻ്റെ ഭാഗമായി…

ചെറാക്കുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം ഇന്ന് ആഘോഷിക്കുന്നു

ഇരിങ്ങാലക്കുട : ചെറാക്കുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം ഇന്ന് ആഘോഷിക്കുന്നു. ഉച്ചപൂജ, ദേവിക്ക് കളംപാട്ട് എന്നിവ ചൊവാഴ്ച്ച…

ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിൽ ജനുവരി 21 ന് ആഘോഷിക്കുന്ന കല്ലടവേലക്ക് കൊടിയേറി. ഇത്തവണ എഴുന്നള്ളിപ്പ് നടക്കുക വൈകീട്ട് 6.30 മുതൽ 8.30 വരെ

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷം ജനുവരി 17, 18, 19, 20, 21 (1200…

ടൗൺ അമ്പ് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ഉന്നത വിദ്യാഭ്യാസ സാമുഹി നീതി…

കൂടിയാട്ട മഹോത്സവത്തിൽ ഉഷ നങ്ങ്യാരുടെ ദമയന്തി അരങ്ങേറി

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ നടന്നു വരുന്ന 38 മത് കൂടിയാട്ട മഹോത്സവത്തിൽ ദമയന്തിയുടെ കഥ അരങ്ങേറി.…

മുപ്പത്തി എട്ടാമത് കൂടിയാട്ട മഹോത്സവം ആരംഭിച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിന്റെ 38 മത് കൂടിയാട്ട മഹോത്സവം ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ ആരംഭിച്ചു. ഗുരുകുലത്തിലെ ആചാര്യനായിരുന്ന ഗുരു…

അയ്യങ്കാവ് താലപ്പൊലി എഴുന്നുള്ളിപ്പിന് 3 ആനകൾ മതിയെന്ന് സംഘാടകസമിതി യോഗ തീരുമാനം

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ 2025 മാർച്ച് 9 മുതൽ 15 വരെ…

ക്രിസ്തു വിശ്വാസം സുവിശേഷാത്മക ധീരതയോടെ ജീവിക്കുക : മാര്‍ പോളി കണ്ണൂക്കാടന്‍ – മാര്‍തോമാ തീര്‍ഥാടന പദയാത്രയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു

ഇരിങ്ങാലക്കുട : ക്രൈസ്തവ വിശ്വാസത്തിന്റെ ഉജ്ജ്വല പ്രഖ്യാപനവുമായി കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് ദൈവാലയത്തിലെ സാന്തോം നഗറിലേക്ക് നടന്ന മാര്‍തോമാ തീര്‍ഥാടന…

വല്ലക്കുന്ന്‌ സെന്‍റ് അല്‍ഫോണ്‍സ ദൈവാലയത്തില്‍ അമ്പ് തിരുനാൾ ആഘോഷിച്ചു

വല്ലക്കുന്ന്‌ : വല്ലക്കുന്ന്‌ സെന്‍റ് അല്‍ഫോണ്‍സ ദൈവാലയത്തില്‍ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ സെബസ്‌ത്യാനോസിൻ്റേയും സംയുക്തമായ അമ്പ്‌തിരുനാൾ ആഘോഷിച്ചു. ശനിയാഴ്‌ച രാവിലെ…

വല്ലക്കുന്ന് സെന്റ് അൽഫോൻസ ദൈവാലയത്തിൽ അമ്പ് തിരുന്നാൾ നവംബർ 16,17 ശനി, ഞായർ തിയ്യതികളിൽ

വല്ലക്കുന്ന് : അത്ഭുത പ്രവർത്തകയായ വിശുദ്ധ അൽഫോൻസാമ്മയുടെയും കൈസ്‌തവിശ്വാസത്തിന് വേണ്ടി ധീരരക്തസാക്ഷിത്വം വരിച്ച വിശുദ്ധ സെബസ്‌ത്യാനോസിൻ്റേയും സംയുക്തമായ അമ്പ്‌തിരുനാൾ നവംബർ…

ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ 13 വരെ

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തില്‍ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ 13 വരെ…

മെഗാ പൂക്കളത്തിൽ വിരിഞ്ഞത് രാംലല്ല… കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ പൂരാടത്തിന് ഒരുക്കിയത് 50 അടിയുടെ ദൃശ്യ വിരുന്ന്

ഇരിങ്ങാലക്കുട : രണ്ടു ദശാബ്ദ കാലത്തിലധികമായി ഓണക്കാലത്ത് കൂടൽമാണിക്യം ക്ഷേത്രത്തിനു മുന്നിൽ പൂക്കളം ഒരുക്കുന്ന ശ്രീ കൂടൽമാണിക്യം സായാഹ്‌ന കൂട്ടായ്മ…

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മാപ്രാണം കുരിശു മുത്തപ്പൻ്റെ മുൻപിൽ മെഴുകുതിരി തെളിയിച്ചു സമർപ്പിച്ചു

ഇരിങ്ങാലക്കുട : മാപ്രാണം കുരിശു മുത്തപ്പൻ്റെ തിരുനാളിനോട് അനുബന്ധിച്ച് ഇടവകയുടെ ക്ഷണം സ്വീകരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എത്തി.…

തിരുവോണ പിറ്റേന്ന് ഇരിങ്ങാലക്കുടയിൽ വീണ്ടും പുലിക്കളി ആഘോഷം ഒരുക്കുന്നു

ഇരിങ്ങാലക്കുട : ലെജന്‍റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയുടെ മണ്ണില്‍ തിരുവോണ പിറ്റേന്ന് പുലിക്കളി ആഘോഷം ഒരുക്കുകയാണ്. മുന്‍വര്‍ഷങ്ങളില്‍ അതിഗംഭീരമായി…

You cannot copy content of this page