നയനയ്ക്ക് ഇരട്ടിമധുരം, മിമിക്രിയിലെ എ ഗ്രേഡിനൊപ്പം അടച്ചുറപ്പുള്ള വീടും ഉറപ്പു നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഇരിങ്ങാലക്കുട : കലോത്സവ മിമിക്രിയിൽ എ ഗ്രേഡ് നേടിയ മുരിയാട് തറയിലക്കാട് നയന മണികണ്ഠന് വീട് നിർമ്മിച്ച് നൽകുമെന്ന് സുരേഷ്ഗോപി…

അന്തർദേശീയ ചലച്ചിത്ര മേളകളിൽ ഒട്ടേറെ അംഗീകാരങ്ങൾ നേടിയ “കോൺക്ലേവ്” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 9 വ്യാഴാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 82-മത് ഗോൾഡൺ ഗ്ലോബ് പുരസ്കാരങ്ങൾക്കായി ആറ് നോമിനേഷനുകൾ നേടുകയും മികച്ച തിരക്കഥയ്ക്കുള്ള ബഹുമതി കരസ്ഥമാക്കുകയും ചെയ്ത 2024…

വലിയങ്ങാടി അമ്പ് ഫെസ്റ്റിവൽ കൊടിയേറ്റം ഇന്ന് വൈകീട്ട് 8.30ന്

ഇരിങ്ങാലക്കുട : വലിയങ്ങാടി അമ്പ് ഫെസ്റ്റിവൽ കൊടിയേറ്റം ജനുവരി 8 ബുധനാഴ്ച‌ വൈകീട്ട് 8.30ന് ക്രൈസ്റ്റ് മൊണാസ്റ്ററി & ക്രൈസ്റ്റ്…

എസ്.എൻ സ്കൂളുകളുടെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ജനുവരി 10 ന്

ഇരിങ്ങാലക്കുട : എസ് എൻ ചന്ദ്രിക എജുക്കേഷണൽ ട്രസ്റ്റ് ഇരിങ്ങാലക്കുട എസ് എൻ സ്കൂളുകളുടെ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും…

‘ലഹരി’ സാംസ്കാരികോത്സവം ആദ്യഘട്ടം അവസാനിച്ചു

ഇരിങ്ങാലക്കുട : ശക്തി എന്ന ആശയം പ്രമേയമാക്കി പ്രശസ്ത കൂച്ചിപ്പുടി നർത്തകിയും സംഘാടകയും ആയ ശ്രീലക്ഷ്മി ഗോവർദ്ധനൻ്റെ നേതൃത്വത്തിൽ നടന്ന…

ശതോത്തര സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന കരാഞ്ചിറ സെൻ്റ് ഫ്രാൻസിസ് സേവിയേഴ്സ് ദൈവാലത്തിൽ അമ്പു പെരുന്നാളും ജൂബിലി സമാപനാഘോഷങ്ങളും ജനുവരി 10 മുതൽ 13 വരെ

ഇരിങ്ങാലക്കുട : 1875ൽ സ്ഥാപിതമായ കരാഞ്ചിറ സെൻ്റ് ഫ്രാൻസിസ് സേവിയേഴ്സ് ദൈവാലയം 150 വർഷം പിന്നിടുന്ന ഈ വേള ശതോത്തര…

ദേവീമഹാത്മ്യം നങ്ങ്യാർക്കൂത്തായി അരങ്ങത്തവതരിപ്പിച്ച് കപില വേണു

ഇരിങ്ങാലക്കുട : ശ്രീമദ്ദ് ദേവീമഹാത്മ്യത്തിലെ മഹിഷാസുരൻ്റെ ജനനകഥാഭാഗം പകർന്നാടികൊണ്ട് പ്രശസ്ത കൂടിയാട്ടകലാകാരി കപില വേണുവിൻ്റെ പ്രകടനം അവിസ്മരണീയമാക്കി. മാധവനാട്യഭൂമിയിൽ നടന്നുവരുന്ന…

‘ചാവറ ദർശൻ’ പ്രസംഗ മത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള നവോത്ഥാന ചരിത്രത്തിൽ ചാവറയച്ചൻ നൽകിയ സംഭാവനകൾ പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോളേജ്, സ്കൂൾ വിദ്യാർത്ഥികൾക്കായി…

സുഭദ്രാധനഞ്ജയത്തിലെ ‘ശിഖിനിശലഭം’ ആകർഷകമാക്കി ‘സുവർണ്ണം’ പത്താംദിനം

ഇരിങ്ങാലക്കുട : സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ പ്രസിദ്ധമായ ‘ശിഖിനിശലഭം’ ഭാഗം പകർന്നാടികൊണ്ട് കൂടിയാട്ടരംഗത്തെ യുവകലാകരൻ ഗുരുകുലം തരുൺ ഭാവിപ്രതീക്ഷകൾ നിലനിർത്തി. മാധവനാട്യഭൂമിയിൽ…

ടൗൺ അമ്പ് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ഉന്നത വിദ്യാഭ്യാസ സാമുഹി നീതി…

പണിയ നൃത്തത്തിൽ സംസ്ഥാന സ്കൂൾ കലോത്സവവം ഹൈസ്ക്കൂൾ വിഭാഗം എ ഗ്രേഡ് കരസ്ഥമാക്കി എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂൾ

ഇരിങ്ങാലക്കുട : തിരുവനന്തപുരത്ത് നടക്കുന്ന 63-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇക്കുറി പുതുതായി ഉൾപ്പെടുത്തിയ വയനാടൻ ഗോത്ര നൃത്തമായ പണിയ…

തമിഴകസംഗീതത്തിൻ്റെ സ്വാധീനം ഉണ്ണായിവാരിയരുടെ കാവ്യസംഗീതത്തിലും – കവി പ്രൊഫ. മധുസൂദനൻ നായർ

ഇരിങ്ങാലക്കുട : കേരളത്തിൻ്റെ നാട്യസംഗീതത്തിൻ്റെ തായ് വേരുകൾ തമിഴകത്തിൻ്റെ തേവാരസംഗീതത്തിലും നമുക്ക് കേൾക്കാനാകുമെന്ന് കവി പ്രൊഫ. മധുസൂധനൻ നായർ പ്രസ്താവിച്ചു.…

നോർവീജിയൻ ചിത്രം “അർമാൻഡ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 3 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ആദ്യ ഫീച്ചർ ഫിലിമിനുള്ള ക്യാമറ ഡി ഓർ പുരസ്കാരം നേടിയ നോർവീജിയൻ…

You cannot copy content of this page