ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിന്‍റെ ദ്വിദിന അവധിക്കാല സഹവാസക്യാമ്പ് “ഓലപ്പീപ്പി “ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഗവ. എൽ.പി സ്കൂളിൻറെ അവധിക്കാല സഹവാസക്യാമ്പ് “ഓലപ്പീപ്പി “ ഈ വർഷത്തെ എൽ.എസ്.എസ് വിജയികളായ ദേവബാല യു.ആർ,…

കലാമണ്ഡലം ലീലാമ്മ അനുസ്മരണം മെയ് 26, ഞായറാഴ്ച ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : മോഹിനിയാട്ടത്തിൽ കലാമണ്ഡലം ശൈലിയുടെ സംരക്ഷകയും, പ്രചാരകയുമായിരുന്ന യശഃശരീരയായ ഗുരു കലാമണ്ഡലം ലീലാമ്മയെ സുവർണ്ണജൂബിലിയാഘോഷിക്കുന്ന ഇരിങ്ങാലക്കുട ഡോക്ടർ കെ…

അതിശക്തമായ മഴയ്ക്കുള്ള സാധ്യത – തൃശൂർ ജില്ലയിൽ 22, 23 തീയതികളിൽ ഓറഞ്ച് അലർട്ട്, 24 ന് മഞ്ഞ അലർട്ടും

അറിയിപ്പ് : തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ മെയ് 22, 23 ബുധൻ, വ്യാഴം ദിവസങ്ങളിൽ…

പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട പരാതികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം മുകുന്ദപുരം താലൂക്ക് ഓഫീസിൽ തുറന്നു – മുന്നൊരുക്കങ്ങൾ വിലയിരുത്താനായി വിവിധ ഉദ്യോഗസ്ഥ പ്രതിനിധികളുടെ യോഗം ചേർന്നു

ഇരിങ്ങാലക്കുട : കാലവർഷം തുടങ്ങാൻ പോകുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താനായി വിവിധ ഉദ്യോഗസ്ഥ പ്രതിനിധികളുടെ യോഗം മുകുന്ദപുരം താലൂക്ക് ഓഫീസ്…

കെ. വേണുഗോപാൽ എഴുതി പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിക്കുന്ന നോവൽ ‘സഹയാത്രികർ’ മെയ് 26 ന് പ്രകാശനം ചെയ്യുന്നു

ഇരിങ്ങാലക്കുട : കെ. വേണുഗോപാൽ എഴുതി പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിക്കുന്ന നോവൽ ‘സഹയാത്രികർ’ മെയ് 26 ഞായറാഴ്ച രാവിലെ…

ഇരിങ്ങാലക്കുട ഗവൺമെൻ്റ് മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗത്തിലെ തൊഴിലധിഷ്ഠിത – NSQF- കോഴ്‌സുകളിലേക്ക് അപേക്ഷ മേയ് 25 വരെ സമർപ്പിക്കാം

അറിയിപ്പ് : ഇരിങ്ങാലക്കുട ഗവൺമെൻ്റ് മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗത്തിലെ NSQF കോഴ്സുകളായ ഡയറി ഫാർമർ…

കലാനിലയത്തിൽ ഡിപ്ലോമ കോഴ്സിലേക്കും പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളിലേക്കും സീറ്റ് ഒഴിവ്

ഇരിങ്ങാലക്കുട : ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ പി.എസ്.സി. അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം (ആറു വർഷ കോഴ്സ്),…

പൊതുടാപ്പുകളിൽ നിന്നുള്ള കുടിവെള്ളം ദുരുപയോഗത്തിന് പിഴ

അറിയിപ്പ് : ഇരിങ്ങാലക്കുട നഗരസഭ, പൊറത്തിശ്ശേരി, കാട്ടൂർ, കാറളം, പടിയൂർ, പൂമംഗലം, വേളൂക്കര, മുരിയാട്, പറപ്പുക്കര, ചേർപ്പ്, അന്തിക്കാട്, അവിണിശ്ശേരി,…

നാലുവർഷ ബിരുദത്തെ കുറിച്ച് കൂടുതലറിയാൻ ഓറിയന്റേഷൻ പരിപാടി

കേരളത്തിൻ്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏറ്റവും പ്രധാനപ്പെട്ട ഘടനാമാറ്റങ്ങൾ കൊണ്ടുവരുന്ന നാലുവർഷ ബിരുദ പരിപാടിയെക്കുറിച്ച് പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും…

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് അയ്യങ്കാവ് മൈതാനിയിലെ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രൽ എ.കെ.സി.സി.യുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാൻ മാർ ജെയിംസ് പഴയാറ്റിലിന്റെ ഓർമ്മക്കായി…

രാജീവ്‌ ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു

ഇരിങ്ങാലക്കുട : മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി പുഷ്പാർച്ചന…

പടിയൂർ ഗ്രാമ പഞ്ചായത്തിനെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഭാഗമാക്കണം – എടതിരിഞ്ഞി പാപ്പാത്തുമുറി റസിഡൻസ് അസോസിയേഷൻ – EPRA

എടതിരിഞ്ഞി : എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ്…

ഏഴാം കേരള ഗേൾസ് ബറ്റാലിയൻ തൃശൂർ നയിക്കുന്ന സംയോജിത വാർഷിക പരിശീലന ക്യാമ്പ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : 2024-25 അദ്ധ്യയന വർഷം തുടങ്ങാനിരിക്കെ ആദ്യത്തെ സംയോജിത വാർഷിക പരിശീലന ക്യാമ്പ് (CATC) ഇരിങ്ങാലക്കുടയിൽ സെന്റ്റ്‌ ജോസഫ്സ്…

മെയ് 21, 22 തിയ്യതികളിൽ തൃശൂർ ജില്ലയിൽ ഓറഞ്ച് അലേർട്ട്, ശക്തമായ മഴയ്ക്ക് സാധ്യത

അറിയിപ്പ് : മെയ് 21, 22 തിയ്യതികളിൽ തൃശൂർ ജില്ലയിൽ ഓറഞ്ച് അലേർട്ട്, ശക്തമായ മഴയ്ക്ക് സാധ്യത ജനങ്ങൾ ജാഗ്രത…

You cannot copy content of this page