വളവിൽ തിരിവുണ്ട് സൂക്ഷിക്കുക – ഇരിങ്ങാലക്കുടയിലെ എല്ലാ ബസ്സ് വൺവേ റോഡുകളിലും അപകടകരമായ കൊടും വളവുകൾ, അശ്രദ്ധയും അമിതവേഗതയും അപകടങ്ങൾ തുടർക്കഥയാക്കുന്നു
ഇരിങ്ങാലക്കുട : അശാസ്ത്രീയമായ ബസ്സ് വൺവേ റൂട്ടുകൾകൊണ്ട് കുപ്രസിദ്ധമാണ് ഇരിങ്ങാലക്കുട. തൃശൂർ റൂട്ടിൽ നിന്നും കൊടുങ്ങലൂർ ഭാഗത്തുനിന്നും ചാലക്കുടി കൊടകര…
