കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇരിങ്ങാലക്കുട മേഖല സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഇരിങ്ങാലക്കുട : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇരിങ്ങാലക്കുട മേഖല സമ്മേളനം ആനന്ദപുരം ഗവ. യു.പി. സ്ക്കൂളിൽ വെച്ച് നടന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേന്ദ്ര നിർവ്വാഹക സമിതിയംഗം വി.ജി. ഗോപിനാഥ് സമ്മേളനോദ്ഘാടനവും സംഘടനരേഖാ അവതരണവും…