Irinjalakuda News

കുലപ്രവൃത്തിയായ കാരായ്മാവകാശം കവർന്നെടുക്കുന്നതിൽ വാരിയർ സമാജം യൂണിറ്റ് വാർഷിക സമ്മേളനം പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : ഉണ്ണായിവാരിയരുടെ കാലം മുതലേ കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക പ്രവൃത്തി ചെയ്യുന്ന വാരിയർ സമുദായംഗങ്ങളുടെ കുലപ്രവൃത്തിയായ കാരായ്മാവകാശം കവർന്നെടുക്കുന്നതിൽ…

കലൈമാമണി മുടികൊണ്ടൻ എസ്.എൻ രമേഷ്, ചെന്നൈയുടെ സ്വാതി തിരുനാൾ കൃതികൾ ഉൾപ്പെട്ട വീണ കച്ചേരി

സ്വാതിതിരുനാൾ മഹാരാജാവിൻ്റെ 212-ാം ജയന്തി ആഘോഷിക്കുന്ന വേളയിൽ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള വലിയ തമ്പുരാൻ കോവിലകത്ത് പ്രവർത്തിക്കുന്ന വരവീണ…

മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു

ഇരിങ്ങാലക്കുട : വിഷു തലേന്ന് രാത്രി മദ്യപിച്ച് വാഹനമോടിച്ച് മാള പോലീസ് സ്റ്റേഷൻ പരിധിയിലെ മാള -അന്നമനട റോഡിൽ മേലഡൂർ…

മങ്ങുന്ന നാട്ടു വെളിച്ചം – വിഷു ഓർമ്മകൾ : തുമ്പൂർ ലോഹിതാക്ഷൻ

പ്രസാദാത്മകമായ വിഷു സംക്രമണ സായാഹ്നങ്ങൾ. കൊന്നപ്പൂക്കൾ തേടിയലയുന്ന ബാലികാബാല ന്മാർ. ഗൃഹപരിസരങ്ങളിലെ ചപ്പുചവറുകൾ അടിച്ചുകൂട്ടി തീയിടുന്ന വീട്ടമ്മമാർ. പടക്കങ്ങളുടെ മുഴക്കവും…

കർഷകർക്ക് വിഷു കൈനീട്ടവുമായി കർഷക കോൺഗ്രസ്സ്

ഇരിങ്ങാലക്കുട : കർഷക കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് വിഷു കൈ നീട്ടം പരിപാടി സംഘടിപ്പിച്ചു. കർഷക…

സമാശ്വാസ പദ്ധതി ജൂൺ 30 വരെ നീട്ടണം – കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം

ഇരിങ്ങാലക്കുട : ജി.എസ്.ടി. നിയമത്തിൽ( സെക്ഷൻ 128 എ ) പ്രകാരം സർക്കാർ പുറപ്പെടുവിച്ച സമാശ്വാസ പദ്ധതിയുടെ (ആംനസ്റ്റി സ്ക്കീം)…

ഇരിങ്ങാലക്കുട രൂപതയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : രൂപതയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചു. ഓശാന തിരുനാള്‍ ദിനമായ ഞായറാഴ്ച സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന…

കൂടിയാട്ട വിദ്യാലയങ്ങളോട് കേന്ദ്ര സംഗീതനാടക അക്കാദമിയുടെ അവഗണനയിൽ പ്രതിഷേധിക്കുന്നതായി യുവകലാസാഹിതി

ഇരിങ്ങാലക്കുട : കൂടിയാട്ട വിദ്യാലയങ്ങളോട് കേന്ദ്രസംഗീതനാടക അക്കാദമിയുടെ അവഗണനയിൽ പ്രതിഷേധിക്കുന്നതായും കൂടിയാട്ട വിദ്യാലയങ്ങളെ കേന്ദ്രം കൈവിട്ട സാഹചര്യത്തിൽ കേരളസർക്കാർ സഹായമുറപ്പാക്കണം…

ഇരിങ്ങാലക്കുട റെയിൽവേ സ്‌റ്റേഷൻ പ്രതിഷേധ സംഗമത്തിന് ശ്രദ്ധേയമായ പങ്കാളിത്തം – സമാപന സമ്മേളനം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു

കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സർവ്വകക്ഷി സംഗമം വൻ പങ്കളിത്തം കൊണ്ട് ശ്രദ്ധ…

താമരക്കഞ്ഞി വഴിപാടിന് തിരക്ക്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ വിഷു തലേനാൾ നടന്ന താമരക്കഞ്ഞി വഴിപാടിനായി നൂറുകണക്കിനു ഭക്തരെത്തി. തെക്കേ ഊട്ടുപുരയിൽ നടന്ന വഴിപാട്…

വിഷുവിപണി – ഇരിങ്ങാലക്കുടയിലെ വിലനിലവാരം അറിയാം

ഇരിങ്ങാലക്കുട : വിഷുവിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഇരിങ്ങാലക്കുടയിൽ വിപണി സജീവം. വിഷു കണിക്കും സദ്യക്കും ആവശ്യമായവയുടെ…

ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിൽ താമരക്കഞ്ഞി വഴിപാട് ഞായറാഴ്‌ച രാവിലെ 11 മണിക്ക് തെക്കെ ഊട്ടുപുരയിൽ – ഒരുക്കങ്ങൾ പൂർത്തിയാകുന്നു

ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിൽ നടത്തി വരാറുള്ള “താമരക്കഞ്ഞി” വഴിപാട് ഏപ്രിൽ 13-ാം തിയ്യതി ഞായറാഴ്‌ച രാവിലെ 11 മണിക്ക്…

ജൂലൈ 10 മുതൽ 13 വരെ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം ചേർന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ജൂലൈ 10 മുതൽ 13 വരെ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം സിപിഐ…

‘എന്റെനാട് സുന്ദരദേശം’ – സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു

ഇരിങ്ങാലക്കുട : ജോയിന്റ് കൗൺസിലിന്റെയും നന്മ സാംസ്കാരിക വേദിയുടെയും പ്രവർത്തകർ ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. എന്റെനാട് സുന്ദരദേശം…

You cannot copy content of this page