ഇരിങ്ങാലക്കുട : നടനകൈരളിയിൽ ഗുരു വേണുജിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്ന 125-മത് നവരസ സാധന ശിൽപ്പശാലയുടെ സമാപനമായി ജൂലൈ 28-ന് വൈകുന്നേരം 6 മണിക്ക് ‘നവരസോത്സവ’മായി ആഘോഷിക്കുന്നു.
ഇൻഡ്യയുടെ നാനാഭാഗത്തുനിന്നും എത്തിയിട്ടുള്ള ചലച്ചിത്ര, നാടക കലാരംഗത്തെ പതിനാല് യുവപ്രതിഭകളാണ് പങ്കെടുക്കുന്നത്.
ആകാശ് ദീപ് അറോറ, സൂര്യൻഷ് മിശ്ര, ഹരി ഓം ദഭി. രാജവർദ്ധൻ കദം, പ്രതീക് ശങ്കർ, രാം ചൈതന്യ, ഇറ സ്വസ്തി, അമേയ് മേത്ത, പാർവതി ഓം, പൂജ സരൂപ്, ലേഖ പരിദ, അർണബ് സിൻഹ, ഉമേഷ് വാഡെ, പ്രഗതി നേഗി എന്നിവർ ചേർന്ന് രൂപം നൽകിയ മനോധർമ്മ നാടകങ്ങളാണ് നവരസോത്സവത്തിൽ അവതരിപ്പിക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

