ഇരിങ്ങാലക്കുട : എം.ജി യൂണിവേഴ്സിറ്റി ബി.എഡ് (സോഷ്യൽ സയൻസ്) പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ആര്യ സുരേഷ്. കോട്ടയം നെടുംകുന്നം എസ് ജെ ബി കോളേജ് ഓഫ് എഡ്യൂക്കേഷനിൽ നിന്നാണ് ആര്യ പഠനം പൂർത്തിയാക്കിയത്. കോലഴി പട്ടത്തു വീട്ടിൽ സുരേഷിന്റെയും സതി ദേവിയുടെയും മകളായ ആര്യ, പുല്ലൂർ മുക്കുളത്തുപറമ്പിൽ ഗോപകുമാറിന്റെ ഭാര്യയാണ്. തൃശൂർ സെന്റ് മേരീസ് കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്. മകൻ ഋഷികേശ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




