താണിശ്ശേരി : തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. പോൾ ജോസ് പതാക ഉയർത്തി. ശേഷം റിപബ്ലിക് ദിന സന്ദേശം നൽകി.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്യാമ ഇ.ഡി സ്വാഗതവും വോളന്റിയർ സെക്രട്ടറി അലൻ സിംഗ് നന്ദിയും പറഞ്ഞു. മധുരവിതരണത്തിന് ശേഷം എൻ.എസ്.എസ് ഗീതാലാപനത്തോടുകൂടി റിപ്പബ്ലിക് ദിന റാലി സംഘടിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive