ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിലൂടെ കുട്ടികൾക്കുള്ള സമ്പാദ്യ പദ്ധതി

നിങ്ങളുടെ കുട്ടികൾക്ക് ഭാവിയിലേക്ക് വേണ്ടിവരുന്ന വിവാഹ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ജനപ്രിയ പദ്ധതി. രക്ഷകർത്താവിന്റെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും കുട്ടികളുടെ വിവാഹാവിദ്യാഭാസം 100% ഉറപ്പാക്കപ്പെടുന്നു.

പ്ലാനിൽ അംഗമായ മാതാവിനോ / പിതാവിനോ നിർഭാഗ്യവശാൽ മരണമോ പരിപൂർണ അംഗവൈകല്യമോ സംഭവിക്കുകയാണെങ്കിൽ ഒരു വർഷം അടക്കുന്ന തുകയുടെ 20 മടങ് തുക ഉടനെ ലഭ്യമാകുന്നു, കൂടാതെ തുടര്ന്നുള്ള വർഷങ്ങളിലുള്ള പ്രീമിയംങ്ങൾ അടക്കേണ്ടിതുമില്ല, കാലാവധി പൂർത്തിയാകുമ്പോൾ വീണ്ടും മച്യുരിറ്റി തുക 4 തവണകളായി 18,19,20,21 വയസ്സുകളിൽ ലഭിക്കുന്നു.

വർദ്ധിച്ചുവരുന്ന വിവാഹവിദ്യാഭാസ ചെലവുകൾക്ക് അനുസൃതമായി വരുമാനത്തിൽ വർധനവ് ഉണ്ടാകാത്ത ഈ സാഹചര്യത്തിൽ ഒരു നിർബന്ധിത നിക്ഷേപപദ്ധതിയിൽ കൂടി മാത്രമേ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ പറ്റു. അടക്കുന്ന തുകയും മച്വരിറ്റി തുകയും 100% നികുതിവിമുക്തം. കൂടുതൽ വിവരങ്ങൾക്ക് 8123512004

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page