മാധവനാട്യഭൂമിയിൽ ശൂർപ്പണഖാങ്കം കൂടിയാട്ടം അരങ്ങേറി

ഇരിങ്ങാലക്കുട : പതിനേഴാമത് ഗുരുസ്മരണ കൂടിയാട്ട മഹോത്സത്തിന്റെ ആദ്യദിനത്തിൽ ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ ശൂർപ്പണഖാങ്കം കൂടിയാട്ടം അരങ്ങേറി. ശ്രീരാമനായി നേപത്ഥ്യ രാഹുൽ ചാക്യാർ സീതയായി ആതിര ഹരിഹരൻ എന്നിവർ രംഗത്തെത്തി.

മിഴാവിൽ കലാമണ്ഡലം രാജീവ് ,കലാമണ്ഡലം ഹരിഹരൻ , നേപത്ഥ്യ ജിനേഷ് ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ താളത്തിൽ ഗുരുകുലം ശ്രുതി, ഗുരുകുലം അക്ഷര ചമയം കലാനിലയം ഹരിദാസ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page