കല്ലേറ്റുംകര ബി.വി.എം ഹൈസ്കൂൾ മൈതാനത്തിൽ രണ്ട് മാസം നീണ്ടു നിൽക്കുന്ന സമ്മർ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു

കല്ലേറ്റുംകര : ബി.വി.എം ഹൈസ്കൂൾ മൈതാനത്തിൽ രണ്ട് മാസം നീണ്ടുനിൽക്കുന്ന സമ്മർ കോച്ചിങ് ക്യാമ്പിന് ഏപ്രിൽ 1 ന് ആരംഭം. തികച്ചും സൗജന്യമായി ബി.വി.എം.എച്ച് എസിൻ്റെ ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ സാൽവിൻ പി എൽ പരിശീലനങ്ങൾക്ക് നേതൃത്വം നൽകും.

10 വയസ്സു മുതൽ 15 വയസ്സുൾപ്പെടെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. ബി.വി.എം.എച്ച്.എസിലെ വിദ്യാർത്ഥികൾക്കൊപ്പം ഇതര സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും ഈ സൗജന്യ പരിശീലന ക്യാമ്പിൽ പങ്കു ചേരാം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page