താണിശ്ശേരി : ജൂലൈ 5 ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിൻറെ ഓർമ്മ ദിനത്തിൽ താണിശ്ശേരി എൽഎഫ് എൽ പി സ്കൂളിൽ പ്രധാന അധ്യാപിക വിമി വിൻസൻറ്, അധ്യാപിക നയന തോമസ് എന്നിവർ സന്ദേശം നൽകി.
വൈക്കം മുഹമ്മദ് ബഷീറിൻറെ പ്രധാന കൃതികളിൽ നിന്നും മികച്ച കഥാപാത്രങ്ങളെ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചത് വ്യത്യസ്തമാർന്നതും രസകരവുമായ അനുഭവമായി. സ്കിറ്റ്, അധ്യാപകരുടെ ബഷീർ ദിന ഗാനാലാപനം എന്നിവ യും കുട്ടികൾക്ക് നവാനുഭവം സമ്മാനിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive