റേഷൻ കർഡുടമകളിൽ e – KYC ചെയ്യാത്ത കാർഡിലെ അംഗങ്ങൾക്കായി മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫീസിൽ സൗകര്യം ഒരുക്കുന്നു

അറിയിപ്പ് : മുകുന്ദപുരം താലൂക്കിലെ AAY, PHH റേഷൻ കർഡുടമകളിൽ e – KYC ചെയ്യാത്ത കാർഡിലെ അംഗങ്ങൾക്കായി മുകുന്ദപുരം…

ഭാരതീയ വിദ്യാഭവനിൽ ഭരണഘടന സാക്ഷരത യജ്ഞം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ഭരണഘടനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഇന്ത്യൻ ഭരണഘടന, മൗലികാവകാശങ്ങൾ, ചുമതലകൾ എന്നിവയെക്കുറിച്ച് അറിവ് നൽകുന്ന…

കളഞ്ഞു കിട്ടിയ കൈ ചെയിൻ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച യുവാവിന്റെ സത്യസന്ധതക്ക് പ്രശംസ, ഉടമസ്ഥൻ എത്തി കൈപ്പറ്റി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം പാർക്കിംഗ് സ്ഥലത്തുനിന്നും കളഞ്ഞു കിട്ടിയ കൈ ചെയിൻ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച യുവാവിന്റെ സത്യസന്ധതക്ക്…

ജെ.സി.ഐ ഇരിങ്ങാലക്കുട ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും നവംബര്‍ 30ന് – ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഇരുപതിന പൊതുപരിപാടികളും നടപ്പിലാക്കും

ഇരിങ്ങാലക്കുട : ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ (ജെ.സി.ഐ.) ഇരിങ്ങാലക്കുട ഭാരവാഹികളുടെ സ്ഥാനാനരോഹണവും കുടുംബസംഗമവും നവംബര്‍ 30ന് ശനിയാഴ്ച വൈകീട്ട 7…

എട്ടിന്റെ പകിട്ടുമായി ക്രൈസ്റ്റിൽ തവനിഷിന്റെ “സവിഷ്കാര”

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ തവനിഷ് സാമൂഹ്യ സേവന സംഘടനയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി സവിഷ്കാര എന്ന പേരിൽ…

വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ മാനേജ്മെന്റ് സ്റ്റഡീസ്, ബികോം പ്രൊഫഷണൽ, ബികോം ടാക്സേഷൻ വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ജെ ബി എജ്യുഫ്‌ളൈ…

ശാന്തിനികേതനിൽ ഭരണഘടന ദിനാചരണം

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഭരണഘടന ദിനാചരണം നടന്നു. സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ ഒരുമിച്ച് ഭരണഘടനയുടെ ആമുഖ വായന…

അനാസ്ഥയുടെ കാടുകയറൽ – ഉദ്‌ഘാടനത്തിന് ശേഷം കഴിഞ്ഞ 10 മാസമായി അടഞ്ഞ ഇരിങ്ങാലക്കുട നഗരസഭയുടെ ഷീ ലോഡ്ജ് കവാടം ഇനി എന്ന് തുറക്കും ?

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെത്തുന്ന സ്ത്രീകളുടെ സുരക്ഷ മുൻനിർത്തി അവർക്ക് മാത്രമായി താമസസൗകര്യം ഒരുക്കുന്നതിനായി നഗരസഭ ഒരുക്കിയ ഷീ ലോഡ്‌ജ് ഉദ്‌ഘാടനം…

കൂത്തുപറമ്പ് അനുസ്മരണ ദിനം

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേത്രത്വത്തിൽ ഇരിങ്ങാലക്കുട ടൗണിൽ കൂത്തുപറമ്പ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ല…

‘ഒരു ജാതി പിള്ളേരിഷ്ടാ’ ഇരിങ്ങാലക്കുടയിലേക്ക്…

ഇരിങ്ങാലക്കുട : ജനകീയ ഫണ്ടിലൂടെ പുറത്തിറക്കിയ ഒരു ജാതി പിള്ളേരിഷ്ടാ എന്ന കൊച്ചു സിനിമ യുടെ പ്രദർശനം, ഇരിങ്ങാലക്കുട മാസ്…

സി.ബി.എസ്.ഇ സ്കൂളുകൾക്കു വേണ്ടിയുള്ള സംസ്ഥാനതല സംസ്കൃതോത്സവത്തിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് ഓവറോൾ രണ്ടാം സ്ഥാനം

ഇരിങ്ങാലക്കുട : തൃശ്ശൂർ പൂച്ചട്ടി ഭാരതീയ വിദ്യാഭവനിൽ നടന്ന സിബിഎസ്ഇ സ്കൂളുകൾക്ക് വേണ്ടിയുള്ള സംസ്ഥാനതല സംസ്കൃതോത്സവത്തിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ…

ഭരതൻ കണ്ടേങ്കാട്ടിലിന്റെ ഓർമ്മയ്ക്ക്‌ മക്കൾ ആർദ്രം സാന്ത്വന പരിപാലന കേന്ദ്രത്തിലേക്ക് മെഡിക്കൽ ബെഡും, എയർ ബെഡും കൈമാറി

ഇരിങ്ങാലക്കുട : സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ കർമ്മരംഗങ്ങളെ അത്ഭുതകരമായ മികവോടെ അനായാസമായി ഇണക്കി ചേർത്തു നിറസാന്നിധ്യമായി മാറിയ പരേതനായ…

You cannot copy content of this page